കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ സമവായത്തിന് ധാരണ; നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോകോളും പാലിക്കും

Google Oneindia Malayalam News

മോസ്‌കോ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിദേശ കാര്യ മന്ത്രിമാരുടെ കൂടികാഴ്ച്ച നടന്നത്. ചൈനീസ് സൈനികരുടെ 'പ്രകോപനപരമായ പെരുമാറ്റം' ഉഭയകക്ഷി കരാറുകളെ അവഗണിക്കുന്നതായി ഇന്ത്യ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

india china

അതിര്‍ത്തിയില്‍ ചൈനയുടെ സൈനിക വിന്യാസത്തില്‍ ആശങ്ക അറിയിച്ചിരിക്കുകയാണ് ഇന്ത്യ. സ്ഥിതി സങ്കീര്‍ണ്ണമാകുനന് നടപടികള്‍ ഇരു രാജ്യങ്ങളും ഒഴിവാക്കുമെന്നാണ് ധാരണ. സേമ വിന്യാസം വേഗത്തിലാക്കാനും ധാരണയുണ്ട്.അതിര്‍ത്തിയില്‍ പലഘട്ടങ്ങളിലായി ചൈനീസ് മുന്‍നിര സൈനികരുടെ പ്രകോപനപരമായ നീക്കങ്ങള്‍ ഉപയകക്ഷി കരാറുകളേയും പ്രോട്ടോകോളുകളേയും ഉപേക്ഷ കാണിക്കുന്നുമെന്നുമാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
Reasons Why India Couldn't Win a War With China

എന്നാല്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോകോളും പാലിക്കുകയും പ്രദേശത്ത് സമാധാനം നിലനിര്‍ത്തുമെന്നും ഇരുവരും സമ്മതിച്ചു.

English summary
india-china border issue:Provocation of chinese troops will leads to disregard for bilateral agreements said india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X