ആരാധക ഹൃദയം കീഴടക്കാന്‍ ഗംഗ്നം സ്റ്റൈല്‍ പിഎസ്വൈയുടെ പുതിയ ഗാനം, കണ്ടു നോക്കൂ...
ദക്ഷിണ കൊറിയന്‍ പോപ്പ് താരം പിഎസ്വൈയുടെ പുതിയ കിടിലം പാട്ട് എത്തി. ഗംഗ്നം സ്റ്റൈല്‍ എന്ന ഗാനത്തിലൂടെ ലോകത്തെ ഇളക്കിമറിച്ച പിഎസ്വൈയുടെ പുതിയ പാട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു. പുതിയ ഗാനം ഡാഡി ഒരു കോടിയിലധികം പേര് കണ്ടു കഴിഞ്ഞു. പിഎസ്വൈയുടെ ഏഴാമത്തെ ആല്‍ബമാണ് ഡാഡി.
2012ല്‍ പുറത്തിറങ്ങിയ വീഡിയോ ആല്‍ബം ഗംഗ്നം സ്റ്റൈല്‍ കൊച്ചു കുട്ടികളുടെ മനസില്‍ പോലും സ്ഥാനം പിടിച്ചതായിരുന്നു. ഗംഗ്നം സ്റ്റൈല്‍ അത്രമാത്രം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. പുതിയ പാട്ടും വന്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. ജീവിതത്തിലെ വിവിധ അവസ്ഥകളെ വളരെ രസകരമായിട്ടാണ് പിഎസ്വൈ പാട്ടില്‍ അവതരിപ്പിക്കുന്നത്.

നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. കുട്ടി, അച്ഛന്, മുത്തച്ഛന് എന്നിങ്ങനെ വിവിധ വേഷങ്ങളിലാണ് പിഎസ്വൈ പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞിന്റെ ജനനത്തില്‍ ആരംഭിക്കുന്നതാണ് പുതിയ പാട്ട്. പിഎസ്വൈയുടെ ഗംഗ്നം സ്റ്റൈല്‍ ലോകമെങ്ങുമുള്ള സംഗീതാസ്വാദകരുടെ ഇടയില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയിരുന്നത്. പുതിയ പാട്ടും ഇത്തരത്തില്‍ ഹിറ്റാകുമെന്ന് ഉറപ്പായി കഴിഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications