Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുതിയിരുന്നോ ഈ സൈക്കിക്ക് റോബോട്ടിന് നിങ്ങളുടെ മനസ്സും വായിക്കാം

മനസ്സില്‍ ഇനി എന്ത് ഉദ്ദേശിച്ചാലും അതു കണ്ടുപിടിക്കാന്‍ ഇവിടെ ആളുണ്ട്്. പേടിക്കുകയൊന്നും വേണ്ട. എന്തായാലും രഹസ്യങ്ങളൊന്നും പുറത്തു പറയില്ല. പക്ഷേ ഇതിന് ഒരു പ്രത്യേകതയുണ്ട് മനസ്സില്‍ എന്ത് ആലോചിച്ചാലും ഇത് പൂര്‍ത്തികരിച്ചു തരും. ഇത് സൈക്കിക്ക് റോബോര്‍ട്ട് ആണ്.

മനുഷ്യന്‍ ഉദ്ദേശിക്കുന്നത് ചെയ്താലും ഇല്ലെങ്കിലും മനസ്സിലുള്ളത് വായിക്കാന്‍ കഴിയുന്ന സൈക്കിക്ക് റോബോട്ടുകളെയാണ് ബയോ എന്‍ജിനീയര്‍മാര്‍ സൃഷ്ടിച്ചത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിന് ആവശ്യാമായ വിവിധ നടപടി ക്രമങ്ങളുടെ (അല്‍ഗോരിത) സഹായത്തോടെയാണിത്.

robottt

ഭാവിയില്‍ കാറുകളുടെ പ്രവര്‍ത്തനം ഉടമയുടെ ആഗ്രഹത്തിനനുസരിച്ച് നിയന്ത്രിക്കുകയും ഉടമ പാതിവഴിയില്‍ ജോലി നിര്‍ത്തിയാല്‍ റോബോര്‍ട്ടുകള്‍ക്ക് അത് പൂര്‍ത്തിയാക്കാനാവും.യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ വന്ന് ബുദ്ധിമുട്ടിച്ചാല്‍ പോലും ഈ റോബോര്‍ട്ടുകള്‍ക്കറിയാം. അതില്‍ നിന്നും മാറി എവിടെയാണോ പോവേണ്ടത് ഇതിന്റെ സഹായത്തോടെ ലക്ഷ്യ സ്ഥാനത്തു തന്നെ എത്തിക്കും.

ഇത് വിജയകരമായി പരീക്ഷിച്ചതാണ്. മനസ്സില്‍ ഉദ്ദേശിക്കുന്നത് മനസ്സിലാക്കാന്‍ റോബോര്‍ട്ട് ഗണിതശാസ്ത്ര അല്‍ഗോരിതമാണ് ഉപയോഗിക്കുന്നത്. ഉടമയുടെ യഥാര്‍ത്ഥ ചലനമായിരിക്കില്ലെന്നും ഇതേകേകുറിച്ച് പഠനം നടത്തിയ ജസ്റ്റിന്‍ ഹോരോട്ടിസ് പറഞ്ഞു. അതുകൊണ്ട് തന്നെ ആരെങ്കിലും പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാലും റോബോര്‍ട്ടിന്റെ സഹായത്തോടെ ഇത് പൂര്‍ത്തികരിക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+