വിമാനത്തിനുള്ളില്‍ ലാപ്ടോപ് നിരോധനം പിന്തുടര്ന്നാല് ഓക്ക്ലന്റിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കും
വിമാനത്തിനുള്ളില്‍ ലാപ്ടോപ് നിരോധിച്ചുകൊണ്ടുള്ള യുഎസ് നടപടി പിന്തുടര്ന്നാല് ഓക്ക്ലന്‍ഡിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍...
ദോഹ: വിമാനത്തിനുള്ളില്‍ ലാപ്ടോപ് നിരോധിച്ചുകൊണ്ടുള്ള യുഎസ് നടപടി പിന്തുടര്ന്നാല് ഓക്ക്ലന്‍ഡിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍.
മൊബൈല്‍ ഫോണ്‍, മരുന്നുപകരണങ്ങളും ഒഴികെ ലാപ്ടോപ് ഉള്‍പ്പടെ മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ദോഹ ഉള്‍പ്പടെ പത്ത് വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള നോണ്‍സ്റ്റോപ്പ് വിമാനങ്ങളില്‍ യുഎസ് ആഭ്യന്തരവകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ന്യൂസിലാന്റും
അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടണ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഗള്‍ഫ് നാടുകളിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് അധികസുരക്ഷ നിര്‍ബന്ധമാക്കിയതിന് പിന്നാലെ ന്യൂസിലന്റിലേക്കും അത് ആവര്‍ത്തിക്കുമെന്നുള്ള പ്രഖ്യാപനത്തിന് ശേഷമാണ് അല്‍ ബേക്കര്‍.

താത്കാലിക ആവശ്യങ്ങള്‍ക്ക്
അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ചുകൊണ്ട് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് താത്കാലിക ഉപയോഗിത്തിന് ലാപ്ടോപ് നല്‍കുന്നുണ്ട്.

ലാപ്ടോപ് നിരോധനം
അമേരിക്കയുടെ ലാപ്ടോപ് നിരോധനത്തോടെ യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ മറിക്കടക്കാന്‍ കഴിയുമെന്ന് അല്‍ബേക്കര്‍ പറഞ്ഞു.

സര്‍വ്വീസ് റദ്ദാക്കും
അമേരിക്കയിലേക്കുള്ള സര്‍വ്വീസ് തുടരാനാണ് ഖത്തര്‍ എയര്‍വേയ്സിന്റെ തീരുമാനമെങ്കിലും മേയ് അഞ്ചു മുതല്‍ അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കാന്‍ യുഎഇയുടെ എമിറേറ്റ്സ് തീരുമാനിച്ചിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications