Qatar crisis: വിട്ടുവീഴ്ചയില്ല, വിദേശനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഖത്തര്‍
വിദേശനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഖത്തര്‍. വിദേശനയം അടിയറവ് വച്ചുള്ള വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
ദോഹ: വിദേശനയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഖത്തര്‍. വിദേശനയം അടിയറവ് വച്ചുള്ള വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
അല്‍ ജസീറ ചാനലിനോടാണ് വിദേശമന്ത്രി നിലപാട് വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം ബെഹ്‌റിന്‍, സൗദി അറേബ്യ, ഈജിപ്ത്,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

വിട്ടുവീഴ്ചയ്ക്ക് ഒരിക്കലും തയ്യാറല്ലെന്നും വിദേശനയത്തില്‍ ഉറച്ച് നില്‍ക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications