കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയ രാജകുമാരി ആരാണന്നറിയണോ?

  • By Mithra Nair
Google Oneindia Malayalam News

ജോര്‍ദാന്‍ :മനൃഷ്യത്വത്തിന് നേരെ അതി ക്രൂരമായി സമീപിക്കുന്ന ഐസിസ് തീവ്രവാദികളെ ലോകത്തുടനീളമുള്ള ഇസ്ലാമികള്‍ എതിര്‍ക്കണമെന്ന് ജോര്‍ദാന്‍ രാജ്ഞി.

ഐസിസിനെതിരേയും പുരാതന നാഗരീകതയുടെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്ന അവരുടെ നീക്കങ്ങള്‍ക്കെതിരേയും ലോക മുസ്ലീങ്ങളെ ആഹ്വാനം ചെയ്തിരിക്കുന്നത് മറ്റാരുമല്ല ജോര്‍ദ്ദാനിലെ രാജ്ഞി റാനിയായാണ്.

-raina.jpeg -Properties

അറബ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന റാനിയ ഐഎസിനെതിരേ പോരാട്ടത്തിന് നേതൃത്വം നല്‍കേണ്ടത് മുസഌങ്ങളും അറബികളുമാണെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്നും പറഞ്ഞു.

സിറിയയിലെ ലോകപൈതൃക നഗരങ്ങളില്‍ ഒന്നായ പാല്‍മീറയിലെ ശേഷിപ്പുകള്‍ ഐഎസ് തീവ്രവാദികള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് റാനിയായുടെ പ്രതികരണവും വന്നിരിക്കുന്നത്.

English summary
Queen Rania – one of the most influential women in the Arab world – launched a scathing attack on the fanatical jihadi regime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X