Get Updates
Get notified of breaking news, exclusive insights, and must-see stories!

പാന്റ് അലക്കാൻ എടുത്തപ്പോൾ പോക്കറ്റിൽ കയ്യിട്ടു; ഭാര്യയോട് സംസാരിക്കുന്നത് തന്നെ നിർത്തി ഭർത്താവ്..; കാരണം!

രണ്ട് വ്യക്തികൾക്കിടയിൽ വ്യക്തി സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്.എന്നാൽ ഭാര്യഭർത്താക്കന്മാർക്കിടയിൽ ഇത് എത്രത്തോളം നടപ്പിലാകുന്നുണ്ട് എന്ന് സംശയമാണ്... ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ രഹസ്യങ്ങൾ കുറവായിരിക്കും. ഒരു വ്യക്തി എന്നതിന് അപ്പുറത്തേക്ക് തന്റെ സ്വന്തം എന്ന രീതിയിലാണ് പെരുമാറാറുള്ളത്. എന്നാൽ ഇനി പറയാൻ പോകുന്നത് സ്വന്തം ഭാര്യയയ്‌ക്കെതിരെ ഇതുവരെ മറ്റൊരു ഭർത്താവും ഉന്നയിക്കാത്ത ആരോപണം ഉന്നയിച്ച ഒരു ഭർത്താവിനെ കുറിച്ചാണ്. എന്താണ് ഇയാൾ തന്റെ ഭാര്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം എന്നോ?

സാധാരണ തുണി അലയ്ക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പാന്റിന്റേയും ഷർട്ടിന്റെയും ഒക്കെ കീശ തപ്പിനോക്കാറുണ്ടല്ലോ, ചിലപ്പോൾ പണമോ മറ്റെന്തിങ്കിലുമോ മന്നുവെച്ചിട്ടുണ്ടെങ്കിലോ എന്ന് നോക്കാനാണോ കീശ തപ്പി നോക്കാറുള്ളത്. ഈ കീശ തപ്പിനോക്കാലാണ് ഈ ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പ്രശ്‌നം ഉണ്ടാവാൻ കാരണമായത്. റെഡ്ഡിറ്റിലാണ് യുവതി ഇക്കാര്യം പറയുന്നത്. വസ്ത്രം അലക്കുന്നതിന് മുൻപ് താൻ ഭർത്താവിന്റെ പാന്റിന്റെ കീശ പരിശോധിക്കുന്നത് കണ്ടെന്ന് ഈ യുവതി പറയുന്നു.

PANT

"അവൻ പാന്റ്സ് താഴെയിടാൻ എന്നോട് ആക്രോശിച്ചു. ഞാൻ ഇതിനകം ഒരു മടക്കിവെച്ച കടലാസ് കഷണം പുറത്തെടുത്തു, പക്ഷേ അവൻ അത് തട്ടിയെടുത്തു, എന്നിട്ട് അവന്റെ സ്വകാര്യതയോട് എനിക്ക് ബഹുമാനമില്ലെന്നും എന്റെ കൈകൾ കൊണ്ട് അവന്റെ ഒരു വസാധനവും തൊടരുതെന്നും പറഞ്ഞു. ഞാൻ ശരിക്കും അന്ധാളിച്ചുപോയി, ഞാൻ അവനോട് ശാന്തനാവാൻ പറഞ്ഞു, അലക്കുന്നതിന് മുമ്പ് ഞാൻ എപ്പോഴും ഇത് ചെയ്യാറുണ്ട്. എനിക്ക് അവകാശമില്ലെന്നും പ്രധാനപ്പെട്ട രേഖകൾ നഷ്‌ടപ്പെടുമോ എന്ന ആശങ്കയുള്ളതിനാൽ അവന്റെ അടുത്തേക്ക് വരേണ്ടതായിരുന്നുവെന്നും ആദ്യം അവനോട് ചോദിക്കേണ്ടതാണെന്നും പറഞ്ഞു.

ഞാൻ പുറത്തെടുത്തത് പോലെ, പ്രധാനപ്പെട്ട രേഖകൾ അലയ്ക്കുമ്പോൾ അവന്റെ പോക്കറ്റിൽ ഉണ്ടാകരുതെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തതെന്നും താൻ എടുത്ത ആ കടലാസ് കാണണമെന്നും പറഞ്ഞു, പക്ഷേ അവൻ എന്നെ കാണിക്കില്ലെന്ന് പറഞ്ഞു, ഞാൻ എന്തുകൊണ്ടെ ചോദിച്ചു, എന്നാൽ ഞാൻ അത് ചോദിക്കേണ്ടെന്ന് അവൻ പറഞ്ഞു. ഞാൻ അവന്റെ സ്വകാര്യതയെ അവഹേളിച്ചെന്നും പറഞ്ഞു, അവൾ കൂട്ടിച്ചേർത്തു,

"ഞാൻ കുറെ ചിരിച്ചു, കാരണം അയാൾക്ക് പോക്കറ്റിൽ എന്ത് സ്വകാര്യതയാണ് ? അയാൾ എവനിക്ക് അപരിചിതൻ ആണോ? അവളുടെ ഭർത്താവ് അവളോട് സംസാരിക്കാൻ വിസമ്മതിക്കുകയും പൂട്ടുള്ള ഒരു പുതിയ അലമാര വാങ്ങി അതിൽ വസ്ത്രങ്ങൾ ഇട്ടുവെയ്ക്കുകയും ചെയ്തു. , ഇത് തന്റെ സ്വകാര്യതയെ മാനിക്കാനും എന്റെ ഒളിച്ചുകളി തടയാനും എന്നെ പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് എന്നോട് സംസാരിക്കാതെ മടങ്ങി. ഞാൻ ശരിക്കും ആശയക്കുഴപ്പത്തിലായി." ഭർത്താവ് എന്തോ മറച്ചുവെക്കുകയാണെന്ന് ആണ് ഇവരുടെ കഥ കേട്ട് സോഷ്യൽമീഡിയ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+