Get Updates
Get notified of breaking news, exclusive insights, and must-see stories!

മുയല്‍ 'ആനയെ' പ്രസവിച്ചു! വിശ്വസിയ്ക്കാനാകാതെ കാഴ്ചക്കാര്‍ എത്തുന്നു

ഗാസ: മുയല്‍ 'ആനയെ' പ്രസവിച്ചു! വിശ്വസിയ്ക്കാനാകുന്നില്ലല്ലേ. എഴുതിയത് തെറ്റിപ്പോയതൊന്നുമല്ല കേട്ടോ സംഭവം സത്യമാണ്. ഗാസയിലാണ് അസാധാരണമായ ഈ പ്രസവം നടന്നത്. സാധാരണ മുയലുകള്‍ മുയല്‍കുഞ്ഞുങ്ങളെയല്ലേ പ്രസവിയ്ക്കുക. പക്ഷേ ഈ മുയല്‍ പ്രസവിച്ച കുഞ്ഞ് ആനയെപ്പോലെ. സാധാരണ മുയല്‍ക്കുഞ്ഞിനോളം മാത്രം വലിപ്പമുള്ള ഈ ജീവിയ്ക്ക് ആനയുടെ രൂപമാണുള്ളത്. തുന്പിക്കൈയ്യും വാലും ഒക്കെയുണ്ട് കേട്ടോ.

മുഹമ്മദ് സാദ് ഖദീഹ് എന്നയാളുടെ വീട്ടിലെ മുയലാണ് ആനയെ പ്രസവിച്ചത്. ജനതിക വൈകല്യം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മുമ്പ് ഒമ്പത് മുയല്‍ കുഞ്ഞുങ്ങളെ പ്രസവിച്ച മുയലാണ് ഇത്തവണ ആനയെ പ്രസവിച്ച് ഞെട്ടിച്ചത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ ഇങ്ങനെ ഒരു കാര്യം കാണുന്നതെന്ന് മുഹമ്മദ് പറയുന്നു.

Rabbit

എന്നാല്‍ 2015 ലും ഗാസയിലെ ഒരു ഫാമില്‍ മുയല്‍ ആനയെപ്പോലുള്ള ജീവിയെ പ്രസവിച്ചിരുന്നു. ഇത്തരം ജീവികള്‍ വളരെ വേഗത്തില്‍ ചത്തുപോവുകയും ചെയ്യും എന്നതാണ് മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+