റംസാന്: വേനല്‍ച്ചൂടിലും മദീനയിലേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
വ്രതവിശുദ്ധിയുടെ നാളുകള്‍
മദീന: റംസാന് വ്രതാനുഷ്ഠാനങ്ങളോടനുബന്ധിച്ച് പുണ്യനഗരമായ മദിനയിലേക്കുള്ള വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. വിശ്വാസികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വേനല്‍ച്ചൂട് കൂടി 50 ഡിഗ്രിയില്‍ എത്തിയെങ്കിലും ഇവിടങ്ങളിലേക്കുള്ള വിശ്വാസികളുടെ വരവ് നിലക്കുന്നില്ല.
വിശുദ്ധ ഖുറാനില്‍ പ്രതിപാദിക്കുന്ന ഖുബ,അല്‍ ഖണ്ടാഖ്,അല്‍ ഖമാമ, അല്‍ ഇജാബ, പള്ളികളിലേക്കും ഉഹൂദ് രക്തസാക്ഷി ചത്വരത്തിലേക്കും വിശ്വാസികളുടെ ഒഴുക്കാണ്. വിശ്വാസികള്‍ക്കായി വെള്ളം,ഭക്ഷണം,വെളിച്ചം,ഗതാഗതം തുടങ്ങിയ തുടങ്ങിയ സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വേനല്‍ച്ചൂട് കൂടിയതിനാല്‍ പള്ളികളില്‍ എയര്‍ കണ്ടീഷന്‍ സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുണ്യനഗരമാണ് മദീന. ഇസ്ലാമിക ചരിത്രത്തില്‍ മുഹമ്മദ് നബിയുടെ തലസ്ഥാനവും മക്ക കഴിഞ്ഞാല്‍ ഇസ്ലാം മതസ്ഥരുടെ പുണ്യഭൂമിയുമാണ് മദീന. പെരുന്നാള്‍ വ്രതാനുഷ്ഠാന ദിനങ്ങളില്‍ ആത്മീയതക്ക് ഊന്നല്‍ കൊടുക്കുന്ന വിശ്വാസികള്‍ മക്കയിലേക്കും മദീനയിലേക്കും തീര്‍ത്ഥാടനത്തിന് എത്താറുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications