കാസ്ട്രോ യുഗത്തിന് അവസാനം; ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗൾ കാസ്ട്രോ
യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്നാണ് 89 കാരനായ റൗൾ കാസ്ട്രോ പറഞ്ഞു
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃസ്ഥാനമൊഴിഞ്ഞ് റൗൾ കാസ്ട്രോ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാസ്ട്രോ യുഗത്തിന് കൂടി ഇതോടെ തിരശീല വീഴുകയാണ്. 89 കാരനായ റൗൾ കാസ്ട്രോ എട്ടാം പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. . ക്യൂബന്‍ വിപ്ലവത്തോടെ ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ കാസ്‌ട്രോ യുഗത്തിനാണ് സഹോദരന്‍ റൗള്‍ കാസ്ട്രോയുടെ രാജിയോടെ അവസാനമാവുന്നത്.
തന്റെ ദൗത്യം പൂർത്തീകരിച്ചുവെന്നും പിതൃരാജ്യത്തിന്റെ ഭാവിയിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്നാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം വന്നിരിക്കുന്നത്. യുവതലമുറയ്ക്ക് നേതൃത്വം കൈമാറുന്നുവെന്നാണ് 89 കാരനായ റൗൾ കാസ്ട്രോ പറഞ്ഞു.

ഇതോടെ ഭരണരംഗത്തും പാർട്ടി നേതൃത്വത്തിലുമുള്ള കാസ്ട്രോ കുടുംബത്തിന്റെ നിയന്ത്രണം പൂർണമായും അവസാനിക്കുകയാണ്. 1959 മുതൽ ക്യൂബയുടെ ഭരണം കാസ്ട്രോ സഹോദരന്‍മാരുടെ കൈയ്യിലായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തിന് ശേഷം 2018ലാണ് മിഗ്വേൽ കാനൽപ്രസിഡന്റായി സ്ഥാനമേറ്റത്. എങ്കിലും പാര്‍ട്ടി തലപ്പത്ത് നിന്നും സ്ഥാനമൊഴിഞ്ഞ് മാറാണ് റൗൾ കാസ്ട്രോ തയ്യാറായിരുന്നില്ല.
നടൻ വിവേകിന് ആദരാഞ്ജലികൾ- അപൂർവ ചിത്രങ്ങൾ കാണാം
ക്യൂബ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് കൂടിയാണ് കാസ്ട്രോയുടെ രാജി. കൊറോണ വൈറസ് വ്യാപനം, സാമ്പത്തിക പരിഷ്കാരങ്ങൾ, ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവ സമ്പദ്‌വ്യവസ്ഥയെ തകർത്തു, ടൂറിസത്തിലെയും പണമയക്കലിലെയും തകർച്ചയുടെ ഫലമായി കഴിഞ്ഞ വർഷം 11% ചുരുങ്ങി. 1990 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്നുണ്ടായ "പ്രത്യേക കാലഘട്ട" ത്തിന്റെ പ്രതിധ്വനികൾ നീണ്ട ഭക്ഷണരീതികളും കുറവുകളും തിരികെ കൊണ്ടുവന്നു.
നടി മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications