ദിനോസറുകള്‍ പുനര്‍ജനിച്ചു, ജപ്പാനില്‍ ദിനോസര്‍ ആക്രമണം !
യഥാര്‍ഥ ദിനോസറുകളെപ്പോലെ അലറാനും ശ്വാസം വിടാനും ശേഷിയുള്ള ദിനോസറുകളെ ജപ്പാന് നിര്‍മിച്ചു
ടോക്കിയോ: കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി അടക്കിഭരിച്ച ദിനോസറുകള്‍ പുനര്‍ജനിച്ചാല്‍ എന്തു സംഭവിക്കും. ആലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നില്ലേ.
എന്നാല്‍ ഇപ്പോള്‍ അതു യാഥാര്‍ഥ്യമായിരിക്കുന്നു. ജപ്പാനില്‍ നിരവധി പേരെ ദിനോസറുകള്‍ ആക്രമിച്ചു. പക്ഷെ യഥാര്‍ഥ ദിനോസറുകളല്ലെന്നു മാത്രം.
ജപ്പാനിലെ ഇന്നൊവേഷന് കമ്പനിയായ ഓണ്‍-ആര്‍ട്ട് കോര്‍പറേഷനാണ് യഥാര്‍ഥ ദിനോസറിനെ വെല്ലുന്ന റോബോട്ടുകളെ നിര്‍മിച്ചത്.

ഭാരം കുറഞ്ഞ യന്ത്രനിര്‍മിതമായ റോബോട്ടുകളെ പ്രത്യേകം പരിശീലനം ലഭിച്ച പൈലറ്റുകളാണ് നിയന്ത്രിക്കുന്നത്.

10 വര്‍ഷമെടുത്താണ് ഈ ദിനോസറുകളെ നിര്‍മിക്കാന്‍ കമ്പനിക്കു വേണ്ടിവന്നത്. ഇതിനകം 13 വ്യത്യസ്ത താരം ദിനോസറുകളെ നിര്‍മിച്ചു കഴിഞ്ഞു. 26 അടി ഉയരമുള്ള ടൈറാനോസോറസും ഇതില്‍പ്പെടുന്നു.

ജുറാസിക് പാര്‍ക്കെന്ന പേരിലെത്തിയ സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് ചിത്രത്തില്‍ കണ്ടതുപോലെ ദിനോസറുകള്‍ മാത്രമുള്ള പാര്‍ക്ക് നിര്‍മിക്കുകയാണ് ഇനി കമ്പനിയുടെ ലക്ഷ്യം.

ദിനോസര്‍ റോബോട്ടുകള്‍ക്കു ജീവന് ഇല്ലെന്നു മാത്രമേയുള്ളൂ. എന്നാല്‍ യഥാര്‍ഥ ദിനോസറുകളുടെതു പോലെ അലറാനും ശ്വാസം വിടാനും ഇവര്‍ക്കു സാധിക്കും.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications