പത്താന്‍കോട് ആക്രമണത്തെപ്പറ്റി ഐസിസോ പാക് സൈന്യമോ അറിഞ്ഞിട്ടില്ലെന്ന് മുഷറഫ്
ഇസ്ലാമാബാദ്: ഇന്ത്യയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു പത്താന്‍കോട് ആക്രമണം. ഇന്ത്യയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഐസിസ് തീവ്രവാദികള്‍ പോലും ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍, മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറയുന്നതിങ്ങനെ.
പത്താന്‍കോടില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്നു പറഞ്ഞ് കൈമലര്‍ത്തി കാണിച്ചിരിക്കുകയാണ് പര്‍വേസ് മുഷറഫ്. പത്താന്‍കോട് ആക്രമണത്തെപ്പറ്റി ഐസിസ് തീവ്രവാദി സംഘടനയോ പാക് സൈന്യമോ അറിഞ്ഞിട്ടില്ലെന്നാണ് മുഷറഫ് പറഞ്ഞത്. ഇതിന്റെ ബുദ്ധികേന്ദ്രം ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ തന്നെയാണെന്ന് മുഷറഫ് വ്യക്തമാക്കുന്നു.

ഈ ആക്രമണത്തെക്കുറിച്ച് ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് അറിഞ്ഞു കൊണ്ട് നടത്തിയ ആക്രമണമായിരുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തിന്റെ സഹായത്തോടെയുണ്ടായ ആക്രമണമല്ല പത്താന്‍കോട് നടന്നത്. മസൂദിനെതിരെ തിരിഞ്ഞതിന് തനിക്കു നേരെയും ഭീഷണിയുണ്ടായിരുന്നുവെന്നും മുഷറഫ് പറയുന്നു.
2003ല്‍ തന്നെ വധിക്കാന്‍ മസൂദ് അസ്ഹര്‍ പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും സമാധാനത്തോടെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications