കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് വാട്ടർസ്പോർട്സ് സമ്മർ വീക്ക്; രജിസ്ട്രേഷൻ ആരംഭിച്ചു

  • By Aami Madhu
Google Oneindia Malayalam News

ദുബായ്; സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരണത്തോടെ ഇന്റർനാഷണൽ മറൈൻ ക്ലബ് ആരംഭിക്കുന്ന ദുബായ് വാട്ടർസ്‌പോർട്‌സ് സമ്മർ വീക്കിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ 25 മുതൽ 27 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.dimc.ae) ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച കായിക മത്സരങ്ങൾ കഴിഞ്ഞാഴ്ച പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടി നടത്തുന്നത്.വ്യാഴാഴ്ച, ജുമൈറയിലെ അൽ ഷുറോക്ക് ബീച്ചിൽ വൈകീട്ട് മോട്ടോസർഫ് മത്സരത്തോടെയാണ് പരിപാടി ആരംഭിക്കുക. ഇത് ആദ്യമായാണ് ദുബായിയിൽ മോട്ടോർസേഫ് മത്സരം സംഘടിപ്പിക്കുന്നത്.

Dubai Watersports Summer Week opens

Recommended Video

cmsvideo
പ്രവാസികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ് | Oneindia Malayalam

തുടർന്ന് ഹൈഡ്രോഫ്ലൈ (ഫ്ലൈബോർഡ്) മത്സരവും നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയാകും വെള്ളിയാഴ്ച നടക്കുക. കയാക്ക് ഫിഷിങ്ങ് സ്റ്റാന്റ് അപ് പെഡലിങ്ങ് എന്നീ മത്സരങ്ങളും ഉണ്ടാകും. കയാക് ഫിഷിംഗ് ദുബായ് വാട്ടേഴ്‌സിലും സ്റ്റാൻഡ് അപ്പ് പെഡലിങ്ങ് റേസ് കൈറ്റ് ബീച്ചിലുമാകും നടക്കുക. കൈറ്റ് സർഫ് നെസ്സനസ് ബീച്ചിലാണ് നടക്കുന്നത്.

'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്'തിരഞ്ഞെടുപ്പ് ജയിക്കാനുള്ള വളഞ്ഞ തന്ത്രവുമായി ബിജെപി'; പൊളിക്കാൻ കോൺഗ്രസ്,ചീഫ് സെക്രട്ടറിക്ക് കത്ത്

ഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നുഇന്ത്യൻ സമ്പദ്ഘടന പുലിപ്പുറത്താണ്; വിദേശമൂലധനത്തെ പ്രീതിപ്പെടുത്തിയേ പറ്റൂ, ധനമന്ത്രി പറയുന്നു

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

English summary
Registration for Dubai Watersports Summer Week opens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X