ലിബിയന്‍ വിമാനത്തിലെ 118 പേരെയും മോചിപ്പിച്ചു; ഗദ്ദാലി അനുകൂലികളുടെ ലക്ഷ്യം എന്തായിരുന്നു
ലിബിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്രീഖിയ്യ എയര്‍വേയ്സിന്റെ വിമാനമാണ് അക്രമികള്‍ തട്ടിയെടുത്തത്
വല്ലെറ്റ: ഭീകരര്‍ തട്ടിയെടുത്ത ലിബിയന്‍ വിമാനത്തിലെ എല്ലാവരേയും പേരെ മോചിപ്പിച്ചതായി സ്ഥിരീകരണം. യാത്രക്കാരെ വിട്ടയയ്ക്കാമെന്ന് നിലപാട് വ്യക്തമാക്കിയ ഭീകരര്‍ ഘട്ടംഘട്ടമായി വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ഭീകരരുടെ ലക്ഷ്യം വ്യക്തമല്ല. 118 യാത്രക്കാരുമായി യാത്ര തിരിച്ച ലിബിയയില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനം ആണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. വിമാനം പിന്നീട് മാള്‍ട്ടയില്‍ ഇറക്കി. ലിബിയന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്രീഖിയ്യ എയര്‍വേയ്സിന്റെതാണ് വിമാനം. വിമാനം മാള്‍ട്ടയില്‍ ഇറക്കിയ വിവരം മാള്‍ട്ട പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.
ഗദ്ദാഫി അനുകൂലികളായ രണ്ട് ഭീകരരാണ് വിമാനം റാഞ്ചിയതിന് പിന്നിലെന്നാണ് വിവരം. രണ്ട് ഭീകരര്‍ ആണ് വിമാനത്തില്‍ ഉള്ളത് എന്നാണ് വിവരം. ഗ്രനേഡുകളുപയോഗിച്ച് വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം രാവിലെ 10.10 ന് സേബയില്‍ നിന്ന് ലിബിയയിലെ സേബയില്‍ നിന്ന് തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പുറപ്പെട്ട വിമാനമാണ് റാഞ്ചിയത്. റാഞ്ചിയ വിമാനം പിന്നീട് 11. 32 ന് മാള്‍ട്ട വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ യാത്രക്കാരെ സ്വതന്ത്രരാക്കാം എന്നാണ് റാഞ്ചികള്‍ ആദ്യം പറഞ്ഞത്. പിന്നീട് വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തേക്ക് വിടാന്‍ ആദ്യം ഭീകരര്‍ സമ്മതിച്ചെങ്കിലും പിന്നീട് വിമാനത്തിലുണ്ടായിരുന്ന 118 പേരെയും വിട്ടയ്ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ സൈന്യത്തെ വിന്യസിച്ചതായി മാള്‍ട്ട പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
#Breaking: Hijackers threaten to blow up the Afriqiyah plane which came from #Sebha & landed in #Malta instead of #Tripoli #Libya #PRTs pic.twitter.com/Ab0hpX0RUB
— Nadia Ramadan (@NadiaR_LY) December 23, 2016
BREAKING NEWS: First 25 passengers - including children - now free from hijacked plane in #Malta https://t.co/jGZAIkUpXE pic.twitter.com/e0SlLUFK8R
— Daily Mirror (@DailyMirror) December 23, 2016
Further 44 passengers are about to be released. PM @JosephMuscat_JM confirm. 109 passengers have been released. #maltahijacking #Malta
— Kyle Vidal (@kylevidal7) December 23, 2016
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ












Click it and Unblock the Notifications