കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

38000അടി ഉയരത്തില്‍ വിമാനത്തിന്റെ കോക്പിറ്റില്‍വെച്ച് സെക്‌സ്.. പൈലറ്റിൻറെ പണി പോയാല്‍ അത്ഭുതമുണ്ടോ?

  • By Kishor
Google Oneindia Malayalam News

ആരെയും പീഡിപ്പിച്ചില്ല, ആരെയും ആക്രമിച്ചിട്ടില്ല... പക്ഷേ ഗുരുതരമായ തെറ്റാണ് ക്യാപ്റ്റന്‍ കോളിന്‍ ഗ്ലോവര്‍ ചെയ്തത്. വിമാനത്തിന്റെ കോക്പിറ്റില്‍ ഇരുന്ന് സ്വയംഭോഗം ചെയ്തു. അതും വിമാനം പറക്കുമ്പോള്‍. ഗ്ലോവറിന് തന്റെ ഭ്രാന്തന്‍ ഫാന്റസിക്ക് കനത്ത വില നല്‍കേണ്ടി വന്നു.

Read Also: ആദ്യമായി സെക്സ് ചെയ്ത ദിവസം.. 4നും 22നും ഇടയിലുള്ള 13 പെണ്‍കുട്ടികളുടെ വിചിത്രമായ അനുഭവങ്ങൾ!

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പൈലറ്റാണ് 51 കാരനായ ക്യാപ്റ്റന്‍ കോളിന്‍ ഗ്ലോവര്‍. 38000 അടി ഉയരത്തില്‍ വിമാനം പറക്കുമ്പോഴാണ് കോക്പിറ്റിരുന്ന് ക്യാപ്റ്റന്‍ കോളിന്‍ ഗ്ലോവര്‍ സ്വയംഭോഗം ചെയ്തത്. പിന്നീടെന്ത് സംഭവിച്ചു എന്നാണ് ചോദ്യമെങ്കില്‍ ഉത്തരം സിംപിള്‍. ഗ്ലോവറിന് പക്ഷേ അത്ര സിംപിളല്ല കാര്യങ്ങള്‍...

ഗ്ലോവറിന്റെ ജോലി പോയി

ഗ്ലോവറിന്റെ ജോലി പോയി

വിമാനത്തിന്റെ കോക്പിറ്റില്‍ ഇരുന്ന് കോളിന്‍ ഗ്ലോവര്‍ സ്വയംഭോഗം ചെയ്യുന്ന ചിത്രങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. അധികം വൈകാതെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പൈലറ്റായ ക്യാപ്റ്റന്‍ കോളിന്‍ ഗ്ലോവറിന് പണിയും നഷ്ടമായി.

കോക്പിറ്റില്‍ ചൂടന്‍ ചിത്രങ്ങള്‍

കോക്പിറ്റില്‍ ചൂടന്‍ ചിത്രങ്ങള്‍

അശ്ലീല മാഗസിനുകളും കോക്പിറ്റില്‍ നിന്നും കണ്ടെടുത്തു. വിമാനം പറത്താനുള്ള കോക്പിറ്റില്‍ ഇരുന്ന് അശ്ലീല മാഗസിനുകളിലെ നഗ്നചിത്രങ്ങള്‍ നോക്കിയായിരുന്നു കോളിന്‍ ഗ്ലോവറിന്റെ ഈ പണി. ഈ മാഗസിനുകളും ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്.

വിമാനത്തിന്റെ സുരക്ഷ

വിമാനത്തിന്റെ സുരക്ഷ

വിമാനം ഓട്ടോ പൈലറ്റ് മോഡിലിട്ട ശേഷമായിരുന്നു പ്രധാന പൈലറ്റായ കോളിന്‍ ഗ്ലോവര്‍ ഈ പണിക്കൊരുങ്ങിയത്. സംഭവം നടക്കുമ്പോല്‍ കോ പൈലറ്റിന്റെ സീറ്റില്‍ ആളുണ്ടായിരുന്നില്ല. ഇത് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

ചതിച്ചത് സെല്‍ഫികളോ

ചതിച്ചത് സെല്‍ഫികളോ

ലൈംഗികമായി ഉത്തേജിതനായ ഇയാള്‍ സ്വന്തം ചിത്രങ്ങള്‍ എടുത്ത് സ്വയം കുഴിതോണ്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റോകിങ്‌സ് ധരിച്ച ഒരു പൈലറ്റ് ജോയ്‌സ്റ്റിക്കിന് മേല്‍ കാല്‍ കയറ്റിവെച്ച് നഗ്നനായിരിക്കുന്ന ചിത്രങ്ങളാണ് അധികൃതര്‍ക്ക് കിട്ടിയത്. ഈ ചിത്രങ്ങള്‍ വേറൊരു സംഭവത്തിലേതാണെന്ന് പറയപ്പെടുന്നു.

എല്ലാം നിഷേധിച്ച് ഗ്ലോവര്‍

എല്ലാം നിഷേധിച്ച് ഗ്ലോവര്‍

ചിത്രങ്ങളില്‍ കാണുന്ന പൈലറ്റ് താനല്ല എന്നാണ് കോളിന്‍ ഗ്ലോവറിന്റെ വാദം. 51 കാരനായ ഇദ്ദേഹം 1990 മുതല്‍ ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ പൈലറ്റാണ്. മൂന്ന് തവണ ഇദ്ദേഹം വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കളിയായി കാണാനാവില്ല

കളിയായി കാണാനാവില്ല

ഈ സംഭവം വളരെ ഗൗരവതരമാണ് എന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് കരുതുന്നത്. ഗ്ലോവറിന് തന്റെ ഭാഗം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നെന്നേക്കുമായി ജോലി നഷ്ടപ്പെടാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

വിമാനത്തെക്കുറിച്ചും സംശയം

വിമാനത്തെക്കുറിച്ചും സംശയം

വിമാനം പറക്കുമ്പോള്‍ തന്നെയല്ലേ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ചിത്രങ്ങളില്‍ കാണുന്നത് പോലെ ഒരു ടോയ്‌ലെറ്റ് ഈ പറയുന്ന വിമാനത്തിന് ഇല്ല എന്നും പറയപ്പെടുന്നു. എന്നാല്‍ വിമാനം പറക്കുമ്പോഴാണ് സംഭവം നടന്നത് എന്ന് തന്നെയാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

English summary
Pilot suspended over alleged cockpit sex photos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X