ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഈ റസ്‌റ്റോറന്റിലേക്ക് പ്രവേശനമില്ല, പകരം പട്ടികള്‍ക്ക് കയറാം!!
പാരീസിലുള്ള ഈ റസ്റ്റോറന്റിന്റെ മുന്നില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ല, പകരം പട്ടികള്‍ക്ക് പ്രവേശനം.
ഇങ്ങനൊരു ബോര്‍ഡ് വെയ്ക്കാന്‍ കാരണവും ഉണ്ട്. ഇനി റസ്‌റ്റോറന്റില്‍ കയറിയേ പറ്റൂ എന്ന് പറയുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ 79,000യൂറോയുമായി വന്നാല്‍ മതി. എന്താണ് ഈ 79,000 യൂറോയുടെ കണക്ക് എന്നല്ലേ... തുടര്‍ന്ന് വായിക്കൂ...

പാരീസ് റസ്റ്റോറന്റ്
പാരീസിലുള്ള റസ്റ്റോറന്റിലാണ് രസകരമായ ബോര്‍ഡ് വെച്ചിരിക്കുന്നത്.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ല, പകരം പട്ടികള്‍ക്ക് പ്രവേശനം
റസ്റ്റോറന്റിലേക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ല, പകരം പട്ടികള്‍ക്ക് പ്രവേശനം

കാരണം
റസ്‌റ്റോറന്റ് ഉടമയ്ക്ക് പുതിയതായി ഒരു റസ്‌റ്റോറന്റ് ആരംഭിക്കാന്‍ ലോണിനായി ബാങ്കില്‍ പോയി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

പട്ടിയെ കയറ്റും
ബാങ്ക് ഉദ്യോഗസ്ഥരെ കളിയാക്കിയാണ് ഇത്തരത്തില്‍ ഒരു പ്രസ്ഥാവന. ബാങ്കില്‍ എത്തിയ ഇയാളോട് പട്ടിയെ പോലെ പെരുമാറി എന്നാണ് പറയുന്നത്.

79000 യൂറോ
79000 യൂറോയണ് ഇയാള്‍ക്ക് ആവശ്യമുണ്ടായിരുന്നത്.












Click it and Unblock the Notifications