റിയോ ഒളിംപിക്സ്: എന്താണ് ലക്ഷ്വറി സെക്സ് സ്യൂട്ട്, പരീക്ഷിക്കൂ...
റിയോഡി ജനീറോ: ലോക കായിക മാമാങ്കത്തിന് ബ്രസീല്‍ ഒരുങ്ങുമ്പോള്‍ അഞ്ച് ലക്ഷത്തോളം വിനോദ സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട ബ്രസീല്‍ സാമ്പത്തിക രംഗത്ത് ഒളിംപിക്സിനെ ലക്ഷ്യം വെച്ച് ബിസിനസില്‍ വളര്‍ച്ച നേടാനുള്ള ശ്രമത്തിലാണ്.
ആഗസ്ത് അഞ്ചിന് മാരക്കാന സ്റ്റേഡിയത്തില്‍ ഒളിംപിക്സിന് തിരിതെളിയുമ്പോള്‍ അഞ്ച് ലക്ഷത്തോളം പേരെത്തുന്ന ഒളിംപിസില്‍ നിന്ന് പണമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് ശൃഖലകള്. ഒഴിവുകാലം ചെലവഴിക്കാനെത്തുന്ന ദമ്പതിമാരെക്കൂടി ലക്ഷ്യമിട്ട് ലക്ഷ്വറി സംവിധാനങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്.

റിയോ ഒളിംപിക്സ്
ആഗസ്ത് അഞ്ചിന് റിയോഡി ജനീറോവില്‍ റിയോ ഒളിംപിക്സിന് പതാക ഉയരും. അഞ്ച് ലക്ഷത്തോളം വിദേശികളെ പ്രതീക്ഷിക്കുന്ന ബ്രസീല്‍ കടുത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

എന്താണ് സെക്സ് സ്യൂട്ട്
സെക്സ് ചെയറുകളും എസ് ആന്‍ഡ് എം സ്യൂട്ടുകളുമുള്പ്പെടെ വിനോദ സഞ്ചാരികള്‍ക്ക് ഒഴിവുവേളകള്‍ ചെലവഴിക്കാനുള്ള സംവിധാനമാണ് സെക്സ് സ്യൂട്ട്

വില്ല റെഗ്ഗിയ
ബ്രസീലിലെ പ്രമുഖ ഹോട്ടല്‍ ശൃഖലയായ വില്ല റെഗ്ഗിയയാണ് ഹോട്ടലിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സെക്സ് സ്യൂട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

വിനോദസഞ്ചാരികള്‍ക്ക്
റിയോ ഒളിംപിക്സിനെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി 5000 മുറികളാണ് ഈ റിയോ ലവ് ഹോട്ടല്‍ ശൃംഖല തയ്യാറാക്കുന്നത്.

സെക്ഷ്വല്‍ ഒളിംപിക്സ്
ഒളിംപിക്സിനായെത്തുന്നവര്ക്കായി സെക്സ് സ്യൂട്ടില്‍ വൃത്താകൃതിയിലുള്ള കിടക്കകളും സീലിംഗില്‍ ഘടിപ്പിച്ചിട്ടുള്ള കണ്ണാടികളുമാണ് ലവ് ഹോട്ടലുകള്‍ നല്‍കുന്നത്.

സെക്സ് സ്യൂട്ടിലെ വെറൈറ്റികള്‍
സെക്സ് സ്യൂട്ടുകളില്‍ വെഴ്സൈല്‍ സ്യൂട്ട്, ഗ്ലാമര്‍ ഹോളിവുഡ് സ്യൂട്ട്, ജാപ്പനീസ് സ്യൂട്ട്, സഡോമസോക്കിസം സ്യൂട്ട് എന്നിങ്ങനെയുള്ള വെറൈറ്റികളും ഹോട്ടല്‍ തയ്യാറാക്കിയിരിക്കുന്നു.

ലക്ഷ്യം റിയോ
ആഗസ്തില്‍ ആരംഭിക്കുന്ന റിയോയ്ക്ക് വേണ്ടി 2009ല്‍ ലവ് ഹോട്ടല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവൃത്തികളാണ് 30,000 പേര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിലേക്ക് എത്തിച്ചിട്ടുള്ളത്.

ബിസിനസിന് ഭീഷണി സിക്ക
കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ കഴിയുന്ന ബ്രസീലിന് ലോകത്ത് പൊട്ടിപ്പുറപ്പെട്ട സിക വൈറസ് ഭീഷണി തിരിച്ചടിയായി. റിയോ ലക്ഷ്യം വെച്ചുള്ള ബിസിനസിന്റെ വളര്‍ച്ചയ്ക്കും ഇത് തുരങ്കം വച്ചു.

മാരക്കാനയില്‍
സിക്ക വൈറസ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഒളിംപിക്സിന് ബ്രസീല്‍ പ്രതീക്ഷിച്ചതിന്റെ 88 ശതമാനം ആളുകള്‍ മാരക്കാന സ്റ്റേഡിയത്തിലെത്തുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കെത്തുമെന്നാണ് ബ്രസീലിന്റെ പ്രതീക്ഷ.

ഒളിംപിക്സ് കമ്മറ്റി
റിയോ ഒളിംപിക്സ് കമ്മറ്റിയുമായി ഹോട്ടല്‍ ശൃംഖലകള്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സ്വകാര്യ അപ്പാര്‍ട്ട്മെന്റുകളില്‍ ഒളിംപിക്സിനെത്തുന്നവര്‍ക്ക് റിയോയില്‍ താമസസ്ഥലങ്ങള്‍ ഒരുങ്ങുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications