സൈന്യത്തിന്റെ പിന്തുണയോടെ വെനസ്വേലയില്‍ പട്ടാള അട്ടിമറി നടത്താന്‍ ജുവാന്‍ ഗെയ്ദോ
കരാക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ സൈന്യത്തിന്റെ പിന്തുണയോടെ ശ്രമങ്ങള്‍ നടത്താന്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗെയ്ദോ. പദ്ധതിയുടെ അവസാനഘട്ടത്തിലാണ് താനെന്നാണ് ഗെയ്ദോ വ്യക്തമാക്കി. ഇതിന് പിന്നാലെ ഗെയ്ദോക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേര് കരാക്കാസ് തെരുവിലിറങ്ങി. അക്രമാസക്തമായ റാലിയില്‍ 89 പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നായിരുന്നു മദുറോയുടെ സഭാ നേതാവിന്റെ പ്രതികരണം.
അതേ സമയം സൈന്യം ശരിയായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് സൈന്യത്തിന് അറിയാമെന്നും ഗെയ്ദോ വ്യക്തമാക്കി. ഗെയ്ദോയുടെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ഭരണകക്ഷികളില്‍ നിന്നും ഉയരുന്നത്. പട്ടാള നീക്കം രാജ്യത്തെ കലാപ ബാധിതമാക്കുമെന്ന് അഭിപ്രായപ്പെട്ട പ്രതിരോധ മന്ത്രി വ്ലാദമിര്‍ പാഡ്രിനോ സൈനിക നീക്കത്തെ അവഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറേ ആഴ്ചകളിലായി മദുറോയെ പുറത്താക്കാനുള്ള ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഗെയ്ദോ. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ഗെയ്ദോയുടെ ആവശ്യം. സൈന്യത്തിലെ മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത നേടിയെടുക്കാനും സര്‍ക്കാര്‍ സ്ഥാപന നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ശ്രമങ്ങള്‍ മദുറോയും തുടങ്ങിയിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications