കാശ് ഇല്ലെങ്കിലും വീട് വാടകയ്ക്ക്; പകരം ചുംബനവും ആലിംഗനവും സെക്സും മതി, പരസ്യം!!!
ലണ്ടന്‍: കാശില്ലെങ്കിലും വീട് വാടകയ്ക്ക് കിട്ടും. പകരം ലൈംഗീകത മതി. വീൂട് വാടകയ്ക്ക് നല്കുന്ന കാര്യത്തിലെ പുതിയ സംസ്കാരത്തില്‍ ഇക്കാര്യം പരസ്യപ്പെടുത്തി അനേകര്‍ രംഗത്ത് വരുന്നു. മുറിയോ ഫ്ലാറ്റോ നല്‍കാം വാടകവേണ്ട പകരം ലൈംഗീകത മതി എന്ന പരസ്യം ബിര്‍മിങ്ങാമിലാണ് പ്രത്യക്ഷപ്പെട്ടത്.
വീട് ഭംഗിയായും വൃത്തിയായും സൂക്ഷിക്കുക ഒപ്പം ചുംബനവും ആലിംഗനവും ആവ്ചയില്‍ ഒന്ന് വീതം നല്‍കുക എന്നിങ്ങനെയാണ് പരസ്യം. മുപ്പതുകാരനാണ് പരസ്യം നല്‍കിയിരിക്കുന്നത്. 35 വയസ്സിന് താഴെയുള്ള സ്ത്രീകളെയാണ് പ്രതീക്ഷിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു.

വാടക വീട്
തലചായ്ക്കാന്‍ സൗജന്യമായ ഇടം, പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്തത്, ബില്‍ ഇല്ല.യ സിംഗിളായ സ്ത്രീകള്‍ക്ക് മാത്രം, ചുംബനവും ആശ്ലേഷണവും മാച്രം പകരം കിട്ടിയാല്‍ മതി എന്നിങ്ങനെയാണ് പരസ്യത്തിലെ വാചകങ്ങള്‍.

ഓണ്‍ലൈന്‍
ഇത്തരത്തില്‍ നിരവധി പരസ്യങ്ങളാണ് ഓണ്‍ലൈന്‍ സൈറ്റുകളിലും മറ്റും വരുന്നത്.

ബന്ധപ്പടാനുള്ള മാപ്പ്
പരസ്യക്കാര് സ്ത്രീകള്‍ക്ക് മാത്രമാണെന്ന് പറയുകയും ബന്ധപ്പെടാന്‍ മാപ്പ് നല്‍കുകയും ചെയ്യുിന്നുണ്ട്.

പതകരം ലൈംഗീകത
സ്റ്റൗവര് ബ്രിഡ്ജ് എന്ന സ്ഥലത്തെ സ്ത്രീകള്‍ക്ക് മാത്രം എന്ന തലകെട്ടോട് കൂടിയ ഒരു പരസ്യത്തില്‍ തനിക്ക് ഒരുമുറി അധികമായിട്ടുണ്ട്. ലൈംഗീകത പ്രതിഫലമായി നല്കിയാല് സൗജന്യമായി താമസത്തിന് മുറി നല്‍കാമെന്ന് കുറിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications