ഐശ്വര്യ റായോ, സ്കാര്‍ലറ്റ് ജോണ്‍സണോ... ഏത് സെലിബ്രിറ്റിയുമായും ഇനി 'സെക്‌സ് ചെയ്യാം', പണം മാത്രം പോര

സെക്സ് റോബോട്ടുകളുടെ കാര്യത്തില്‍ വലിയ മുന്നേറ്റങ്ങളാകും സമീപ ഭാവിയില്‍ ഉണ്ടാവുക എന്നാണ് കരുതുന്നത്

ലോകത്ത് നടക്കാത്തതൊന്നും ഇല്ല എന്ന് പറയും. എന്നാല്‍ നടക്കാത്ത പല കാര്യങ്ങളും ഉണ്ട് താനും. ഒരാളോട് ലൈംഗിക താത്പര്യം തോന്നിയാല്‍ അത് സാധിച്ചെടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. എത്ര പണം മുടക്കിയാലും ചിലപ്പോള്‍ അത് സാധിക്കില്ല.

എന്നാല്‍ അങ്ങനെ കൊതിക്കുന്നവര്‍ക്ക് ഇനി ഇത്തിരി ആശ്വസിക്കാം. അങ്ങനെ കൊതിക്കുന്നവരെ കിട്ടിയില്ലെങ്കിലും അതുപോലെ തന്നെ ഉള്ളവരെ ലഭിക്കും. പക്ഷേ അവര്‍ക്ക് ജീവന്‍ ഉണ്ടായിരിക്കണം എന്ന് വാശിപിടിക്കാന്‍ പാടില്ലെന്ന് മാത്രം.

പാവകളല്ല സംഗതി, സെക്‌സ് റോബോട്ടുകളാണ്. ഇപ്പോള്‍ തന്നെ പലരും സെക്‌സ് റോബോട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങി. അടുത്ത ഘട്ടം സെലിബ്രിറ്റികളുടെ അഴകളവകളോടം രൂപത്തോടും കൂടിയ സെക്‌സ് റോബോട്ടുകളാണ് പുറത്തിറങ്ങാന്‍ പോകുന്നത്.

സെലിബ്രിറ്റികളോട് ലൈംഗികാഭിനിവേശമുണ്ടോ?

സെലിബ്രിറ്റികളോട് ലൈംഗികാഭിനിവേശമുണ്ടോ?

സെലിബ്രിറ്റികളോട് ലൈംഗികാഭിനിവേശം തോന്നുന്ന ഒരുപാട് പേരുണ്ടാകും. എന്നാല്‍ അതെല്ലാം ഒരു ആഗ്രഹം ആയിത്തന്നെ അവശേഷിക്കുകയാവും പതിവ്

അത്തരക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത

അത്തരക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത

അങ്ങനെ അഭിനിവേശം സഹിക്കാത്തവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സെലിബ്രിറ്റികളുടെ അതേ രൂപത്തില്‍ സെക്‌സ് റോബോട്ടുകള്‍ ഇറങ്ങുന്നു.

ജീവന്‍ ഉണ്ടാകില്ലെന്ന് മാത്രം... ബാക്കിയെല്ലാം

ജീവന്‍ ഉണ്ടാകില്ലെന്ന് മാത്രം... ബാക്കിയെല്ലാം

ശരിക്കും ജീവനുള്ള ആ സെലിബ്രിറ്റിയെ പോലെ തന്നെ ആയിരിക്കും റോബോട്ടും. സെലിബ്രിറ്റിയുടെ ശരീര ഭാഷയും ശബ്ദവും പോലും ചിലപ്പോള്‍ ഉണ്ടാകും. ജീവന്‍ ഉണ്ടാകില്ലെന്ന് മാത്രം

അനുമതി വാങ്ങേണ്ടി വരും... അല്ലെങ്കില്‍

അനുമതി വാങ്ങേണ്ടി വരും... അല്ലെങ്കില്‍

വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം സെക്‌സ് റോബോട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. അങ്ങനെ ഉണ്ടാക്കുകയാണെങ്കില്‍ തന്നെ സെലിബ്രിറ്റികളില്‍ നിന്ന് കൃത്യമായ അനുമതി വാങ്ങേണ്ടിവരും.

കോടികള്‍ സമ്പാദിക്കാം... ഒന്നും ചെയ്യാതെ തന്നെ

കോടികള്‍ സമ്പാദിക്കാം... ഒന്നും ചെയ്യാതെ തന്നെ

ഈ സംഗതി യാഥാര്‍ത്ഥ്യമായാല്‍ പിന്നെ സെലിബ്രിറ്റികള്‍ക്ക് പണം ഉണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. ഓരോ സെക്‌സ് റോബോട്ട് ണ്ടാക്കുമ്പോഴും അതിന്റെ റോയല്‍റ്റിയായി ഒര തുക തീരുമാനിച്ചാല്‍ ഒന്നും അറിയാതെ തന്നെ കോടികള്‍ പോക്കറ്റിലെത്തും.

പൊങ്ങച്ചക്കാര്‍ക്ക് പറഞ്ഞു നടക്കാം

പൊങ്ങച്ചക്കാര്‍ക്ക് പറഞ്ഞു നടക്കാം

പൊങ്ങച്ചക്കാരായ ആളുകളുണ്ടെങ്കില്‍ അവര്‍ക്കും ഇത് നന്നായി ഉപയോഗിക്കാം. ഞാനിന്നലെ സണ്ണി ലിയോണിന്റെ ഒര റോബോട്ട് വാങ്ങിയെന്നോ, കിം കര്‍ദാശിയാന്റെ റോബോട്ട് വാങ്ങിയെന്നോ ഒക്കെ പറഞ്ഞ് നടക്കാവുന്നതാണ്.

സെലിബ്രിറ്റികള്‍ക്കും ഗ്രേഡിങ് വരും!!!

സെലിബ്രിറ്റികള്‍ക്കും ഗ്രേഡിങ് വരും!!!

ക്രിക്കറ്റില്‍ എ ക്ലാസ്സ്, ബി ക്ലാസ്സ് എന്നൊക്കെ ഗ്രേഡിങ് ഉള്ളതുപോലെ സെക്‌സ് റോബോട്ട് നിര്‍മാണത്തില്‍ സെലിബ്രിറ്റികള്‍ക്ക് ഗ്രേഡിങ് വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

എല്ലാ ഗുണങ്ങളും അതുപോലെ ഉണ്ടാകും

എല്ലാ ഗുണങ്ങളും അതുപോലെ ഉണ്ടാകും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല ഏറെ വികസിച്ച കാലം ആണിത്. അതുകൊണ്ട് തന്നെ സെലിബ്രിറ്റിയുടെ സ്വഭാവ സവിശേഷതകള്‍ പോലും ഇത്തരം റോബോട്ടുകള്‍ അനുകരിച്ചേക്കും.

 എന്തൊക്കെയാണ് സാധ്യതകള്‍

എന്തൊക്കെയാണ് സാധ്യതകള്‍

ഇന്ന സെലിബ്രിറ്റിയെ പോലെ തന്നെയുള്ള സെക്‌സ് റോബോട്ട് വേണം എന്ന് പറഞ്ഞാല്‍ അത് ഉണ്ടാക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്. മലയാളത്തിലെ ഒര സെലിബ്രിറ്റിയുടെ സെക്‌സ് റോബോട്ട് പോലും ഇങ്ങനെ നിര്‍മിച്ചെടക്കാന്‍ കഴിയും.

പ്രശ്‌നം വല്ലതും ഉണ്ടാകുമോ

പ്രശ്‌നം വല്ലതും ഉണ്ടാകുമോ

ഇങ്ങനെ സെലിബ്രിറ്റി സെക്‌സ് റോബോട്ടുകളുമായി സെക്‌സ് ചെയ്താല്‍ പ്രശ്‌നം വല്ലതും ണ്ടാകുമോ? അടുത്ത തലമുറിയിലെ പല കൗമാരക്കാര്‍ക്കും അവരുടെ വിര്‍ജിനിറ്റി നഷ്ടപ്പെടുക യന്ത്രങ്ങളോടൊപ്പമുള്ള സെക്‌സില്‍ ആകും എന്നത് മാത്രമേ ഉള്ളുവത്രെ പ്രശ്‌നം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+