Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്ടവും പ്രണയവും തമ്മില്‍ ബന്ധമുണ്ടോ? ഇതൊന്ന് കണ്ട് നോക്കൂ....

ബെയ്ജിങ്: പ്രണയാഭ്യര്‍ത്ഥനകള്‍ പല രീതിയില്‍ നടക്കാറുണ്ട്. എന്നാല്‍ കോണ്ടം കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അധികമൊന്നും കാണാത്ത കാഴ്ചയാണ്. ചൈനയിലാണ് വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന നടന്നത്.

ഹാര്‍ബനിലെ പൊതു നിരത്തില്‍ 999 കോണ്ടം ബോക്‌സ് ഉപയോഗിച്ച് ലൗവിന്റെ രൂപമുണ്ടാക്കിയാണ് ഇയാള്‍ തന്റെ പ്രണയിനിയെ വീഴ്ത്തിയത്. ഇത് കണ്ടതോടെ ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. പിന്നീട് സംഭവിച്ചതോ.....

പെണ്‍കുട്ടിയോട്

പെണ്‍കുട്ടിയോട്

യുവാവിന്റെ കോണ്ടം കൊണ്ടുള്ള ലൗ രൂപം കണ്ട് ധാരാളം ആളുകള്‍ തടിച്ചു കൂടിയ സ്ഥലത്തേക്ക് എല്ലാവരെയും പോലെ പെണ്‍കുട്ടിയും എത്തി. തന്റെ പ്രണയിനി എത്തിയതോടെ യുവാവ് മുട്ടില്‍ ഇരുന്ന് പെണ്‍കുട്ടിയുടെ നേര്‍ക്ക് മനോഹരമായ ബൊക്ക സമ്മാനിച്ചു കൊണ്ട് ഇഷ്ടം അറിയിച്ചു.

 എങ്കിലും അംഗീകരിച്ചു

എങ്കിലും അംഗീകരിച്ചു

യുവാവിവ് ഭ്രാന്താണെന്നായിരുന്നു തടിച്ചു കൂടിയ എല്ലാവരും പറഞ്ഞത്. എന്നാല്‍ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി അംഗീകരിച്ചു.

 സെക്‌സ്

സെക്‌സ്

ഒരാള്‍ക്ക് 6000 തവണമാത്രമേ സെക്‌സ് ചെയ്യാന്‍ കഴിയൂ എന്നാണ് പറയുക. എന്നാല്‍ അത് മുഴുവന്‍ നിന്നോടൊപ്പം മാത്രമായിരിക്കുമെന്ന് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞു.

സമ്മാനം

സമ്മാനം

സുരക്ഷിതമായൊരു ബന്ധം എന്ന നിലയിലാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും, ഈ കോണ്ടം ബോക്‌സുകള്‍ ഇവിടെ കൂടി നില്‍ക്കുന്നവര്‍ക്ക് താന്‍ സമ്മാനിക്കുന്നുവെന്നും യുവാവ് പറഞ്ഞു.

അമ്മമാര്‍ വരെ

അമ്മമാര്‍ വരെ

അരമണിക്കൂറിനുള്ളില്‍ യുവാവ് വെച്ച കോണ്ടം മൊത്തം ആളുകള്‍ കൊണ്ടു പോയി. കോണ്ടം കൊണ്ടു പോയവരില്‍ അമ്മാവന്മാര്‍ പോലുമുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+