സൂര്യന് തൊട്ടടുത്ത് ആ വാല്‍നക്ഷത്രം പൊട്ടിത്തെറിയ്ക്കുമോ? ശാസ്ത്രലോകം കാത്തിരിയ്ക്കുന്നു
ലണ്ടന്‍: ബഹിരാകാശത്തെ വിശേഷങ്ങള്‍ എപ്പോഴും കൗതുകം ഉണര്‍ത്തുന്നതാണ്. അതിനാല്‍ തന്നെ സൂര്യനും സൗരയൂഥവും ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ ഓരോ നിമിഷവും മനുഷ്യനില്‍ കൗതുകം ജനിപ്പിയ്ക്കും. സൂര്യനോട് അടുക്കുന്ന ഒരു വാല് നക്ഷത്രത്തിന്റെ പൊട്ടിത്തെറിയ്ക്ക് കാത്തിരിയ്ക്കുകയാണ് ശാസ്ത്ര ലോകം.
67 പി എന്ന വാല്‍നക്ഷത്രം സൂര്യനോട് അടുക്കുന്നതിനാല്‍ ഏത് സമയത്തും പൊട്ടിത്തെറി പ്രതീക്ഷിയ്ക്കാം. ഈ നിമിഷത്തിലെ അപൂര്‍വ്വ ദൃശ്യങ്ങള്‍ പ്രതീക്ഷിയ്ക്കുകയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ). 67പി .യെ ചുറ്റുന്ന റൊസേറ്റ പേടകം ഈ അപൂര്‍വ്വ നിമിഷങ്ങളുടെ ദൃശ്യം പകര്‍ത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്

സൂര്യനടുത്ത്
സൂര്യനടുത്ത് എത്തുന്ന 67 പി വാല് നക്ഷത്രം ഇത്തവണ പൊട്ടിത്തെറിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. മുന്‍പ് പലതവണ സൂര്യനെ ചുറ്റി വാല്‍നക്ഷത്രം കടന്ന് പോയിട്ടുണ്ടെങ്കിലും ഇക്കുറി പൊട്ടിത്തെറി ഉണ്ടാകുന്നതിനുള്ള സാധ്യത കണക്കാക്കുന്നു. പ്രതലത്തില്‍ പ്രത്യക്ഷപ്പെട്ട വിള്ളലാണ് ഇതിന് കാരണം

വിലപ്പെട്ടത്
വാല്‍നക്ഷത്രത്തെ ചുറ്റുന്ന റൊസേറ്റ പേടകം പകര്‍ത്തുന്ന ഓരോ ദൃശ്യങ്ങളും വിലയേറിയതാണ്. സൗരതാപം മൂലം വാല്‍നക്ഷത്ര ഭാഗങ്ങള്‍ ഉരുകിയിരുന്നു

അറിയാം
സൂര്യന് അടുത്തെത്തിയാല്‍ 14 മിനിട്ടുകള്‍ക്കം തന്നെ വാല്‍നക്ഷത്രത്തിന്റെ ഭാവി നിശ്ചയിക്കപ്പെടും. നക്ഷത്രത്തിന്റെ ഉള്‍ഭാഗം ഉരുകി വന്ഡ വാതക പ്രവാഹമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്. ആകൃതിയിലും മാറ്റമുണ്ടായി.

നവംബര്‍ മുതല്‍
2014 നവംബര്‍ മുതലാണ് റൊസേറ്റ വാല്‍നക്ഷത്രത്തെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്

ഇനി....
വാല്‍നക്ഷത്രത്തെക്കുറിച്ച് അറിയാന്‍ ഫിലേ പേടകത്തെ നക്ഷത്രത്തില്‍ ഇറക്കിയെങ്കിലും കഴിഞ്ഞ മാസം അതും പ്രവര്‍ത്തന രഹിതമായി
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications