ഇതൊക്കെ എങ്ങനെ സാധിയ്ക്കുന്നു കെയ്റ്റ് രാജകുമാരി?
ലണ്ടന്‍: ബ്രിട്ടനിലെ രാജകുടുംബത്തിന്റെ ഓരോ വിശേഷങ്ങളും ലോകമാധ്യമങ്ങള്‍ വളരെ വലിയ പ്രാധാന്യത്തോടെയാണ് നല്‍കുന്നത്. രാജകുടുംബത്തിന്റെ ഓരോ വിശേഷങ്ങളും കാത്തിരിയ്ക്കുന്നവര്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വാര്‍ത്തയായിരുന്നു കെയ്റ്റ്-വില്യം ദമ്പതികള്‍ക്ക് മകള്‍ പിറന്നത്. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച പെണ്‍കുഞ്ഞാണ് കെയ്റ്റിന്റേത്. എന്നാല്‍ ഈ രാജകുമാരിയെക്കാളും മാധ്യമങ്ങളില്‍ നിറയുന്നത് അമ്മയായ കെയ്റ്റ് തന്നെയാണ്.
പ്രസവത്തിന് പന്ത്രണ്ട് മണിയ്ക്കൂറുകള്‍ക്ക് ശേഷം സ്വന്തം കുഞ്ഞിനെയും എടുത്ത് പൂര്‍ണ ആരോഗ്യത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു കെയ്റ്റ്. രാജകുമാരിയുടെ ഈ പ്രവര്‍ത്തി മാധ്യമങ്ങള്‍ക്ക് നന്നേ ബോധിച്ചു. ക്ഷീണമില്ലാതെ കെയ്റ്റിനെ കണ്ടതില്‍ ബ്രിട്ടണിലെ മുതിര്‍ന്ന തലമുറയും ആവേശത്തിലാണ് കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

കെയ്റ്റ് ഞെട്ടിച്ചു
പ്രസവം കഴിഞ്ഞ് 12 മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ണ ആരോഗ്യവതിയായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടാണ് കെയ്റ്റ് ഞെട്ടിച്ചത്.

കാത്തിരിയ്ക്കേണ്ട
പുതിയ രാജകുമാരിയുടെ മുഖം കാണാന്‍ കാത്തിരുന്ന പാപ്പരാസികളേയും കെയ്റ്റ്- വില്യം ദമ്പതിമാര്‍ നിരാശരാക്കിയില്ല

ആലീസ്, ഷാര്‍ലെറ്റ്
ആലീസ്, ഷാര്‍ലെറ്റ് എന്നീ പേരുകളാണ് പുതിയ രാജകുമാരിയ്ക്കായി പരിഗണിയ്ക്കുന്നത്

പിങ്കില്‍ കുളിച്ച് ബ്രിട്ടണ്
വര്‍ഷങ്ങള്‍ക്ക് ശേഷം ശേഷം കൊട്ടാരത്തില്‍ ജനിച്ച് പെണ്‍കുഞ്ഞിനെ പിങ്ക് നിറത്തില്‍ കുളിച്ചാണ് ബ്രിട്ടണ് വരവേറ്റത്

കെയ്റ്റ്-വില്യം
കെയ്റ്റ്-വില്യം ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications