റഷ്യ;ഉദ്യോഗസ്ഥര്‍ ജിമെയില്‍ ഉപയോഗിക്കരുത്?

റഷ്യയിലെ പല പ്രദേശങ്ങളിലെയും ഉദ്യോഗസഥര്‍ നിര്‍ദ്ദേശം പാലിച്ച് വരുന്നതായും റിപ്പോര്‍ട്ട്. അമേരിയ്ക്ക് ലോകരാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തലാണ് റഷ്യയുടെ നീക്കത്തിന് കാരണം. റഷ്യയില്‍ അഭയം നേടി സ്‌നോഡന്‍ അമേരിയ്ക്കയുടെ രഹസ്യം ചോര്‍ത്തലിനെപ്പറ്റി പല നിര്‍ണായക വിവരങ്ങളും പുറത്ത് വിട്ടിരുന്നു.
ഫേസ് ബുക്ക്, യാഹു, ഗൂഗിള്‍, ആപ്പിള്‍ മൈക്രോ സോഫ്റ്റ് എന്നിവയില്‍ നിന്ന് അമേരിയ്ക്കക്കാരുള്‍പ്പെടയുള്ളവരുടെ ഒട്ടേറെ വിവരങ്ങള്‍ അമേരിയ്ക്ക ചോര്‍ത്തി. 100 മില്ല്യണിലധികം പേരുടെ ഇമെയില്‍ വിവരങ്ങളും അമേരിയ്ക്ക് ചോര്‍ത്തിയതായി സ്‌നോഡന്റെ വെളിപ്പെടുത്തലിനെ ആധാരമാക്കി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications