റഷ്യ: പ്രതിരോധ വിമാനം അപകടത്തില്‍പ്പെട്ട് 27 മരണം!!
മോസ്കോ: വിമാനം അപകടത്തില്‍പ്പെട്ട് 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റഷ്യന്‍ മരിച്ചു. 32 സൈനിക ഉദ്യോഗസ്ഥരുമായി സഞ്ചരിയ്ക്കുകായിരുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഐഎല്‍ 18 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര് മാത്രമാണ് രക്ഷപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സൈബീരിയയിലെ യാക്കൂട്ടിയയില്‍ വച്ച് പ്രാദേശിക സമയം വൈകിട്ട് 4.45നാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മോശം കാലാവസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയത്തിന്റെ മൂന്ന് മി 8 ഹെലികോപ്റ്ററുകള്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ വിമാനം മൂന്ന് കഷ്ണങ്ങളായി തകരുകയായിരുന്നു.
Russian defence ministry IL-18 aeroplane crashes in Siberia with at least 27... https://t.co/z12zFPyOtU by #BBCBreaking via @c0nvey
— Andrew Koroma (@Andsaj) December 19, 2016
The Russian defence ministry plane crash
— Devil In Disguise (@DisguiseDevilin) December 19, 2016
5 would have survived https://t.co/Gc4oy0TaNK
#Russian military #plane crashes with 39 onboard https://t.co/g8FIOEDG4P via @DhakaTribune #Planecrash
— DhakaTribune (@DhakaTribune) December 19, 2016
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications