Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ മര്‍ദ്ദനമേറ്റ് രോഗി മരിച്ചു; വീഡിയോ വൈറല്‍, ഞെട്ടരുത്...

മോസ്‌കോ: ഡോക്ടറുടെ മര്‍ദ്ദനമേറ്റ് രോഗി മരിച്ചു. നഴ്‌സിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഡോക്ടര്‍ രോഗിയെ മര്‍ദ്ദിക്കുകയായിരുന്നു. റഷ്യയിലെ ബെല്‍ഗൊറോദ് നഗരത്തിലെ ആശുപത്രിയിലാണ് സംഭവം.

യെവ്ഗനിയ ബക്തിന്‍ എന്ന രോഗിയാണ് ഡോക്ടറുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഡിസംബര്‍ 29 നാണ് സംഭവം. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി.

പരിശോധന

പരിശോധന

തെറാപ്പി വിഭാഗത്തിലെത്തിയ രോഗിയെ വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിനിടയിലാണ് സംഭവം.

സംഭവം നടന്നത്

സംഭവം നടന്നത്

വനിതാ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ ല്യാ സെലന്‍ദിനോവ് എന്ന ഡോകടര്‍ എത്തിയത്. കൂടെ ഉണ്ടായിരുന്ന നഴ്‌സ് ബക്തിനെ ചൂണ്ടി ഇയായാണ് മോശമായി പെരുമാറിയതെന്ന് പറയുന്നു. തുടര്‍ന്ന് മര്‍ദ്ദനം.

മര്‍ദ്ദനം

മര്‍ദ്ദനം

നഴ്‌സ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. ആദ്യം രോഗിയെ വലിച്ചിട്ട് താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ കൂട്ടിരുപ്പുകാരനെയും മര്‍ദ്ദിച്ചു താഴെയിട്ടു. ഇതിനിടെ വീണ്ടും എഴുന്നേറ്റു വന്ന രോഗിയെ വീണ്ടും മര്‍ദ്ദിച്ചു.

ഡോക്ടര്‍ പുറത്തേക്ക്

ഡോക്ടര്‍ പുറത്തേക്ക്

രോഗിയെയും കൂട്ടിരിപ്പുക്കാരനെയും മര്‍ദ്ദിച്ച ശേഷം ഡോക്ടര്‍ പുറത്തേക്ക് പോയി. താഴെ വീണു കിടക്കുന്ന രോഗി എഴുന്നേല്‍ക്കുന്നില്ലെന്ന് കണ്ട് കൂട്ടിരിപ്പുക്കാരന്‍ നഴ്‌സിനോടും മറ്റും ഡോക്ടറോടും പറയുന്നുണ്ട്.

ഒടുവില്‍ ഡോക്ടര്‍ തന്നെ

ഒടുവില്‍ ഡോക്ടര്‍ തന്നെ

മര്‍ദ്ദനമേറ്റു കിടക്കുന്ന രോഗിയെ ഒടുവില്‍ ഡോക്ടര്‍ തന്നെ ശ്ശ്രൂഷിക്കാനെത്തി. എന്നാല്‍ അപ്പോഴേക്കും രോഗിയുടെ അവസാന ശ്വാസവും നിലച്ചു.

കേസ്

കേസ്

ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.

വീഡിയോ

ഡിസംബര്‍ 29 ന് റഷ്യന്‍ നഗരത്തിലെ ആശുപത്രിയില്‍ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയി്ല്‍ വൈറലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+