ജോലിക്ക് കൂലിയായി സ്ത്രീകൾ സെക്സ് ചെയ്ത് തരും... ജോണി സിന്നിന്റെ ഹാര്‍ഡ്കോര്‍ പോൺമൂവിയല്ല; പിന്നെ?
ബൂറ്യാഷ്യ(റഷ്യ): വ്ലാദിമിര്‍ പുടിന്റെ കീഴില്‍ റഷ്യ വന്‍ ശക്തിയായി എന്നൊക്കെയാണ് പറയപ്പെടുന്നത്. ആയുധക്കമ്പോളത്തില്‍ ഇപ്പോഴും റഷ്യയ്ക്ക് വലിയ സ്ഥാനമാണ്. സിറിയയില്‍ ഐസിസിനെ തകര്‍ക്കാന്‍ കോടികള്‍ പൊടിച്ചുകളഞ്ഞിട്ടുണ്ട്.
എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളലെ കഷ്ടമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിയ്ക്ക് കൂലിയായി സ്ത്രീകള്‍ സെക്സ് നല്‍കുന്നതാണത്രെ റഷ്യയിലെ ചില ഭാഗങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ഡെയ്ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്ലംബര്മാരുമായും കാര്‍ മെക്കാനിക്കുമാരുമായും ഒക്കെ സെക്സ് ചെയ്യുന്ന വീട്ടമ്മമാര്‍ ഇംഗ്ലീഷ് അശ്ലീല സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളാണ്. അതിനേക്കാള്‍ വെല്ലുന്ന കാര്യങ്ങളാണത്രെ ഇപ്പോള്‍ റഷ്യയില്‍ നടക്കുന്നത്.

കിഴക്കന്‍ സൈബീരിയയിലെ ഒരു റഷ്യന്‍ റിപ്പബ്ലിക് ആണ് ബൂറ്യാഷ്യ. ഇവിടെ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

പ്ലംബര്‍മാര്‍ക്കും കാര്‍ മെക്കാനിക്കുമാര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും ഒക്കെ കൂലിയായി നല്കാന് കൈയ്യില്‍ പണം ഇല്ല. അപ്പോള്‍ ജോലിക്ക് കൂലിയായി സെക്സ് ആണ് സ്ത്രീകള്‍ പ്രദാനം ചെയ്യുന്നത്.

ജോലിക്ക് വരുന്നവരുമായി സെക്സ് ചെയ്യാന്‍ കൊതിച്ച് നില്‍ക്കുന്നവരൊന്നും അല്ല ഈനാട്ടിലെ സ്ത്രീകള്‍. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ സ്ത്രീകളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്.

ജോലി പൂര്‍ത്തിയാക്കിയതിന് ശേഷം, പണമില്ല പകരം സെക്സ് തരാം എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ ഇത്തരം 'സേവന കൈമാറ്റത്തിന്' പ്രത്യേകം ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ തന്നെ രൂപീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വീടിന്റെ അറ്റകുറ്റപ്പണി ചെയ്യാന്‍ ഉണ്ടെങ്കില്‍ താന്‍ ചെയ്ത്സ തരാം എന്നായിരുന്നു ഒരു പുറഷന് ഈ ഓണ്‍ലൈന്‍ കമ്യൂണിറ്റിയില്‍ കൊടുത്ത പരസ്യം. പക്ഷേ പകരം വേണ്ടത് സെക്സ് ആണ്.

വീട്ടിലെ വയറിങ് ചെയ്യുന്നതിനായി ഒരു പുരുഷനെ തേടുന്നു. രണ്ട് മുറികളാണുള്ളത്. പകരമായി രണ്ടോ മൂന്നോ തവണ സെക്സ് ചെയ്യാം എന്നാണ് 26 കാരിയുടെ വാഗ്ദാനം. ഒമ്പത് പുരുഷന്മാരാണ് ഇതിനോട് പ്രതികരിച്ചത്.

23 വയസ്സുള്ള ഒരു പെണ്‍കുട്ടി നല്കിയ പരസ്യം ഏറെ ഞെട്ടിപ്പിക്കുന്നതാണ്. തനിക്ക് പുതിയ ഒരു സോഫ വേണം. അതിന് പകരം അത് തരുന്ന ആളെ 'കാണാം' എന്നായിരുന്നു അത്.

സൈബീരിയ ഏറെ തണുപ്പുള്ള പ്രദേശമാണ്. തണുപ്പകറ്റാന്‍ തീ വേണം. അതിന് വിറകും വേണം. അങ്ങനെ കത്തിക്കാനുള്ള വിറകിന് പോലും പകരമായി സെക്സ് ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യവും ചില ഓണ്‍ലൈന്‍ കമ്യൂറ്റികളില് പ്രത്യക്ഷപ്പെട്ടു.

ടാക്സി വിളിച്ച് യാത്ര ചെയ്യാന്‍ പണമില്ലാത്ത സ്ത്രീകള്‍ക്കും ഓഫറുകളുണ്ട്. പണത്തിന് പകരം സെക്സ് ചെയ്യാന്‍ അനുവദിച്ചാല്‍ മതിയത്രെ.

സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തില്‍ കൂലിയ്ക്ക് പകരം സെക്സ് വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഗൗരവപ്പെട്ട കാര്യം. സ്ത്രീകള്‍ക്ക് കൂലിക്ക് പകരം സെക്സ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ ഒന്നും കാര്യമായി പ്രത്യക്ഷപ്പെടുന്നില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യം എന്നത് സത്യം തന്നെ. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ കമ്യൂണിറ്റികളിലെ സ്ത്രീകളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുന്ന കൂട്ടരും ഇഷ്ടം പോലെ ഉണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications