കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ സൈനിക ഹെലികോപ്ടര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു; രണ്ട് മരണം; മാപ്പ് പറഞ്ഞ് രാജ്യം

Google Oneindia Malayalam News

മോസ്‌കോ: റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ വച്ച് അസര്‍ബൈജാനാണ് ഹെലികോപ്ടര്‍ വെടിവച്ചിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 5 ലക്ഷം ഇന്ത്യക്കാർക്ക് യുഎസിൽ പൗരത്വ സാധ്യത; അടിമുടി പൊളിച്ചെഴുത്തിന് ബൈഡൻ..പട്ടിക തയ്യാറാക്കി 5 ലക്ഷം ഇന്ത്യക്കാർക്ക് യുഎസിൽ പൗരത്വ സാധ്യത; അടിമുടി പൊളിച്ചെഴുത്തിന് ബൈഡൻ..പട്ടിക തയ്യാറാക്കി

russia

വൈറ്റ് ഹൗസിലേക്ക് ചുവട് വെച്ച് ജോ ബൈഡന്‍, ഇറങ്ങാൻ തയ്യാറാവാതെ ട്രംപ്, കടുത്ത നിയമപോരാട്ടത്തിലേക്ക്വൈറ്റ് ഹൗസിലേക്ക് ചുവട് വെച്ച് ജോ ബൈഡന്‍, ഇറങ്ങാൻ തയ്യാറാവാതെ ട്രംപ്, കടുത്ത നിയമപോരാട്ടത്തിലേക്ക്

അസര്‍ബൈജാനോട് അബദ്ധത്തില്‍ സംഭവച്ചതാണെന്നും സംഭവത്തില്‍ ഖേദം പ്രകടപ്പിച്ച അസര്‍ബൈജാന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കുമെന്നും അസര്‍ബൈജാന്‍ അറിയിച്ചിട്ടുണ്ട്. വിദേശ കാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയെന്നും പറയുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ബൈഡന്‍റെ വിജയം ഇതുവരെ സ്ഥിരീകരിക്കാതെ ചൈനയുംഅമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ബൈഡന്‍റെ വിജയം ഇതുവരെ സ്ഥിരീകരിക്കാതെ ചൈനയും

എഐ 24 ഹെലികോപ്ടറാണ് തകര്‍ന്നത്. കൈകൊണ്ട് വിക്ഷേപിക്കാവുന്ന തരത്തിലുള്ള വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഹെലികോപ്ടര്‍ തകര്‍ത്തത്. ഇക്കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം ആറ് മണിയോടെയായിരുന്നു സംഭവം.

70 ദിവസം കഴിഞ്ഞാൽ ട്രംപ് പോവും, നമ്മൾ ഇവിടെ തന്നെയുണ്ടാകും; അയൽരാജ്യങ്ങൾക്ക് സന്ദേശവുമായി ഇറാൻ70 ദിവസം കഴിഞ്ഞാൽ ട്രംപ് പോവും, നമ്മൾ ഇവിടെ തന്നെയുണ്ടാകും; അയൽരാജ്യങ്ങൾക്ക് സന്ദേശവുമായി ഇറാൻ

ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുമോ? വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ നിയമമില്ല, ബൈഡന് വെല്ലുവിളി!!ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുമോ? വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ നിയമമില്ല, ബൈഡന് വെല്ലുവിളി!!

Recommended Video

cmsvideo
Vladmir Putin diagnosed with Parkinson disease | Oneindia Malayalam

English summary
Russian military helicopter shot down in Armenia; Two deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X