കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്‍ഹബ്ബും യൂപോണും ബ്ലോക്ക് ചെയ്തു, കാരണം സിമ്പിളാണ്...

  • By Sandra
Google Oneindia Malayalam News

മോസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്ബ്‌സൈറ്റുകളായ പോണ്‍ഹബ്ബിനും യൂപോണിനും റഷ്യ വിലങ്ങിട്ടു. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഏജന്‍സിയായ റോക്മാന്‍ഡ്‌സറാണ് രാജ്യത്ത് അശ്ലീല വെബ്ബ്‌സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, ഐസിസുമായുള്ള പോരാട്ടത്തിനിടെ കടലില്‍ സുഖപ്രസവം ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, ഐസിസുമായുള്ള പോരാട്ടത്തിനിടെ കടലില്‍ സുഖപ്രസവം

നേരത്തെ 2015ലും റഷ്യന്‍ അധികൃതര്‍ രണ്ട് വെബ്ബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തിരുന്നെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തുറന്ന ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത് ആദ്യമായാണ്. ട്വിറ്ററാറ്റികളും റോക്മാന്‍ഡ്‌സര്‍ അധികൃതരും തമ്മിലുള്ള തുറന്നപോരിലേയ്ക്ക് നയിക്കുകയും ചെയ്തു.

റഷ്യ

റഷ്യ

റഷ്യയിലെ റെഗുലേറ്ററി ഏജന്‍സി ഇത്തരത്തില്‍ പോണ്‍ഹബ്ബ് ബ്ലോക്ക് ചെയ്യുന്നത് ആദ്യമായല്ല. 2015 സെപ്തംബറിലും റോക്മാന്‍ഡ്‌സര്‍ വെബ്ബ്‌സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ റഷ്യയുടെ നീക്കം വ്യാപകമായി ട്വിറ്ററില്‍ കളിയാക്കപ്പെട്ടു.

ട്വിറ്ററില്‍

ട്വിറ്ററില്‍

വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള റഷ്യയുടെ നീക്കത്തെ കളിയാക്കി ട്വിറ്ററില്‍ രംഗത്തെത്തിയ റഷ്യന്‍ യുവാവ് പോപ്പുലര്‍ സൈറ്റിന് പകരം ഒരു ബദല്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

നിര്‍ദ്ദേശം

നിര്‍ദ്ദേശം

യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും കണ്ടെത്താനായിരുന്നു റഷ്യന്‍ അധികൃതരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം.

 ഒരു നദിയില്‍ രണ്ട് തവണ ഇറങ്ങാനാവുമോ

ഏതെങ്കിലും പുതിയ വെബ്ബ്‌സൈറ്റുമായി വരുമോ എന്ന സോഷ്യല്‍ ഉപയോക്താവിന്റെ ചോദ്യത്തിന് ഒരു പുഴയില്‍ രണ്ട് തവണ ഇറങ്ങാനാവുമോ എന്ന ചോദ്യം കൊണ്ടാണ് റോക്മാന്‍ഡ്‌സര്‍ അധികര്‍ വരവേറ്റത്.

English summary
Russian regulator blocked Pornhub and Youporn. Regulator told twiteratis to find someone in real life. Discussion on Twitter became mokery after number of retweets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X