യുവതിയെ പരസ്യമായി നഗ്നയാക്കിയും മൂത്രം കുടിപ്പിച്ചും 16കാരന്‍ യൂട്യൂബ് വീഡിയോയുണ്ടാക്കി, കാണൂ
മോസ്‌ക്കോ: വീട്ടുകാര്‍ക്ക് ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ മക്കളില്‍ ചിലര്‍ തലതിരിഞ്ഞ് പോകുമെന്ന് കേട്ടിട്ടുണ്ട്. റഷ്യയിലെ ശതകോടീശ്വരന്‍ ഇഗോര്‍ നെക്ലൂദോവിന്റെ ചെറുമകന്‍ ഗ്രിഗറി മാമുറിന്റെ കാര്യത്തില്‍ ഈ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. വീട്ടുകാരുടെ ഭാഷയില്‍ മാമുറിന്‍ അല്‍പ്പം തലതിരിഞ്ഞ് പോയി. വന്‍ തുക വാഗ്ദാനം ചെയ്ത് ആളുകളെ അലോസരപ്പെടുത്തുന്ന പല കാര്യങ്ങളും ചെയ്യിച്ച് അവ വീഡിയോയില്‍ പകര്‍ത്തി യൂട്‌യൂബില്‍ അപ്ലോഡ് ചെയ്തിരിയ്ക്കുകയാണ് മാമുറിന്‍.
തന്റെ മൂത്രം മറ്റുള്ളവരെക്കൊണ്ട് കുടിപ്പിയ്ക്കുക, സ്ത്രീകളെ പരസ്യമായി നഗ്നരാക്കുക, യാചകര്‍ക്ക് ആഡംബര ഭക്ഷണങ്ങള്‍ നല്‍കി അവരുടെ ആര്‍ത്തി ചിത്രീകരിയ്ക്കുക എന്ന് വേണ്ട മനുഷ്യന് തലതിരിഞ്ഞതെന്ന് തോന്നുന്നതെല്ലാം മാമുറിന്‍ വീഡിയയോയാക്കി പുറത്ത് വിട്ടു. വെറു പതിനാറ് വയസ് മാത്രമുള്ള മാമുറിന്‍ ഭാവിയിലെ സ്പില്‍ബര്‍ഗ് ആകാനുള്ള ശ്രമത്തിലാണ്.
മുത്തശ്ശന്റെ പോക്കറ്റിലെ കാശ് കൊണ്ട് കൊച്ചുമകന്‍ ആളുകളെ നട്ടം തിരിയ്ക്കുകയാണ്. ഇനിയും എന്തൊക്കം സഹിയ്ക്കണമോ എന്തോ. എന്തായാലും അതിന് മുന്‍പ് മാമുറിന്‍ ചിത്രീകരിച്ച വീഡിയോയും ചിത്രങ്ങളും കാണാം...

ഗ്രിഗറി മാമുറിന്‍
റഷ്യയിലെ ശതകോടീശ്വരനായ ഇഗോര്‍ നെക്ലൂദോവിന്റെ ചെറുമകനാണ് പതിനാറുകാരനായ ഗ്രിഗറി മാമുറിന്‍

വീഡിയോ
സ്പില്‍ബര്‍ഗ് ആകാനുള്ള ശ്രമത്തിലാണ് ഗ്രിഗറി. അതിന് വേണ്ടി യൂട്യൂബ് വീഡിയോ തയ്യാറാക്കിയിരിയ്ക്കുകയാണ്. തന്റെ മൂത്രം മറ്റുള്ളവരെക്കൊണ്ട് കുടിപ്പിയ്ക്കുക, സ്ത്രീകളെ പരസ്യമായി നഗ്നരാക്കുക, യാചകര്‍ക്ക് ആഡംബര ഭക്ഷണങ്ങള്‍ ല്‍കി അവരുടെ ആര്‍ത്തി ചിത്രീകരിയ്ക്കുക എന്ന് വേണ്ട മനുഷ്യന് തലതിരിഞ്ഞതെന്ന് തോന്നുന്നതെല്ലാം മാമുറിന്‍ വീഡിയയോയാക്കി പുറത്ത് വിട്ടു.

ചിത്രീകരണം
സിനിമാ സ്‌റ്റൈലില്‍ തന്നെയാണ് ചിത്രീകരണം. മോസ്‌ക്കോയിലെ ഗോര്‍ക്കി പാര്‍ക്കിലും മറ്റുമാണ് ഷൂട്ടിംഗ് നടന്നത്

മൂത്രം കുടിച്ചാല്‍
തന്റെ മൂത്രം കുടിയ്ക്കാന്‍ പാര്‍ക്കിലെത്തുന്നവരോട് ഗ്രിഗറി ആവശ്യപ്പെടുന്നു. പതിനായിരം മുതല്‍ പതിനയ്യായിരം റൂബിള്‍ വരെ പ്രതിഫലമായി നല്‍കാമെന്ന് പറഞ്ഞാണ് മൂത്രം കുടിയ്ക്കാന്‍ ആവശ്യപ്പെടുന്നത്.

നഗ്നായാവാന്‍
ബീച്ചിലും മറ്റും നടന്ന് യുവതികളോട് പരസ്യമായി നഗ്നയാവാന്‍ ഗ്രിഗറി ആവശ്യപ്പെട്ടു. അത്ഭുതമെന്ന് പറയട്ടേ പണത്തിന് വേണ്ടി ഗ്രിഗറി പറഞ്ഞതനുസരിച്ച് ഒരു യുവതി തുണിയഴിയ്ക്കുകയും ചെയ്തു

റെഡ് കാവിയര്‍
ലോകത്തിലെ തന്നെ വിലകൂടിയ ഭക്ഷണമായ റെഡ് കാവിയര്‍ വാങ്ങി രണ്ട് യാചകര്‍ക്ക് നല്‍കി അവര്‍ ആര്‍ത്തിയോടെ കഴിയ്ക്കുന്നതും ഗ്രിഗറി പകര്‍ത്തി.

തല്ലും കിട്ടി
മൂത്രം കുടിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പലരില്‍ നിന്നും ഗ്രിഗറിയ്ക്ക് തല്ലും കിട്ടി












Click it and Unblock the Notifications