'രാക്കുളിപ്പെരുന്നാള്‍' എന്ന് കേട്ടിട്ടുണ്ടോ? ഇതാണാ സംഭവം!! വീഡിയോ കാണൂ
മോസ്‌കോ: റഷ്യയിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കിടയിലുള്ള ആചാരമാണ് രാക്കുളിപ്പെരുന്നാള്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യല്‍സ് തണ്ണുപ്പുള്ള കാലത്താണ് ഇവര്‍ രാക്കുളിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
അതിശൈത്യത്തില്‍ തണ്ണുത്തുറഞ്ഞ മഞ്ഞുക്കട്ടകള്‍ നിറഞ്ഞ തടാകത്തില്‍ ഇവര്‍ കുളിക്കുന്നത് കണ്ടാല്‍ നമ്മള്‍ പോലും മരവിച്ച് പോകും.

രാക്കുളിപ്പെരുന്നാള്‍
ക്രിസ്തു ജ്ഞാനികള്‍ക്ക് ദര്‍ശനമ നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കലായാണ് രാക്കുളിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.

അതിശൈത്യത്തില്‍ റഷ്യ
മൈനസ് 30 ഡിഗ്രി സെല്‍ഷ്യല്‍സ് തണ്ണുപ്പുള്ള കാലത്താണ് ഇവര്‍ രാക്കുളിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.

തടാകത്തിലെ വെള്ളം വാഴ്ത്തുന്നു
പുരോഹിതന്‍ വാഴ്ത്തിയ വെള്ളത്തിലാണ് ലിംഭേദമില്ലാത്തെ ഇവര്‍ മുങ്ങി കുളിക്കുന്നത്.

വെള്ളത്തിന് ശക്തിയുണ്ട്
പുരോഹിതന്‍ വാഴിത്തിയ വെള്ളത്തിന് ദൈവിക ശക്തിയുണ്ടെന്നാണ് റഷ്യക്കാര്‍ വിശ്വസിക്കുന്നത്.
കുളിയൊന്ന് കണ്ട് നോക്കൂ...
കാണുന്നവര്‍ക്ക് വരെ കുളിര് വരും ഇവരുടെ രാക്കുളി കണ്ടാല്‍.












Click it and Unblock the Notifications