മാലിദ്വീപും പിന്മാറി; പാകിസ്ഥാന് ദക്ഷിണേഷ്യയില്‍ ഒറ്റപ്പെടുന്നു...
മാലി: സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് മാലിദ്വീപും പിന്മാറി. ഇസ്ലാമാബാദിലാണ് പത്തൊന്‍പതാമത് സാര്‍ക്ക് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. മാലിദ്വീപ് കൂടി പിന്മാറിയതോടെ ദക്ഷണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു.
അംഗരാജ്യങ്ങള്‍ എല്ലാം പങ്കെടുത്താല്‍ മാത്രമേ സമ്മേളനം നടത്താവൂ എന്ന് മാലിദ്വീപ് അറിയിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് അംഗരാജ്യങ്ങള്‍ പിന്മാറിയതോടെ സാര്‍ക്ക് സമ്മേളനം മാറ്റിവെച്ചതായി പാകിസ്ഥാന് അറിയിച്ചു. എന്നാല്‍ പുതുക്കിയ തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാര്‍ക്ക് സ്മ്മേളനത്തില് നിന്ന് ഇന്ത്യ വിട്ടു നില്ക്കാന് തീരുമാനിച്ചത്. അതോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഭൂട്ടാന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും പിന്മാറുകയായിരുന്നു. അതേസമയം സാര്‍ക്ക് സമ്മേളനം അട്ടിമറിക്കാന്‍ ഇന്ത്യ പ്രചാരവേല നടത്തുന്നുവെന്ന് പാകിസ്ഥാന് ആരോപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍:
ഇന്ത്യയുടെ ആണവായുധങ്ങള്‍ ശാസ്ത്രീയം, പാകിസ്താനെ പേടിക്കണമെന്ന് അമേരിക്ക
സാര്‍ക് ഉച്ചകോടി റദ്ദാക്കി, ലോകരാജ്യങ്ങള്‍ പാകിസ്താനെതിരെ!!!
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications