ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യയുടെ ബിക്കിനി ചിത്രങ്ങള്‍ പുറത്ത്, 'അടിവസ്ത്രം' വിവാദമാകുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ രാഷ്ട്രീയത്തെക്കാള്‍ ചൂടേറിയ മറ്റൊരു ചര്‍ച്ച നടക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഭാര്യ സാമന്ത കാമറോണിന്റെ ബിക്കിനി ചിത്രങ്ങളാണ് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്. സ്പെയിനിലെ ഇബിസ ഐലന്റില്‍ നടന്ന പാര്‍ട്ടിയില്‍ കറുത്ത നിറത്തിലുളള ക്ളാസിക്ക് ബിക്കിനിയണിഞ്ഞെത്തിയ സമാന്തയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഭര്‍ത്താവ് ഡേവിഡ് കാമറോണിനൊപ്പം ഉണ്ടായിരുന്ന സാമന്തയ്ക്ക് ഇബിസ ഐലന്റില്‍ ചെലവഴിയ്ക്കാന്‍ സമയം എങ്ങനെ കിട്ടിയെന്ന് ചോദിയ്ക്കുകയാണ് ഡെയ്ലി മെയില്‍ ഉല്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങള്‍.

അവധിക്കാല ആഘോഷത്തിന്റെ ഗ്ളാമര്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ടാണ് സാമന്തയെ മാധ്യമങ്ങള്‍ ;ചോദ്യം ചെയ്യുന്നത്. 44കാരിയായ സാമന്ത കാല നോവ ബീച്ചില്‍ വച്ചാണ് പാപ്പരാസികളുടെ കണ്ണില്‍ പെട്ടത്. സാമന്തയെ കണ്ടുവെന്ന അവകാശ വാദവുമായി മറ്റ് ചിലരും രംഗത്തെത്തിയിട്ടുണ്ട്.

കണ്ടതോ കണ്ടു എന്നിട്ടെന്താ? സാമന്തയുടെ ബിക്കിനി ടോപ്പിന്റെയും മറ്റും വില തിരഞ്ഞ് മിനക്കെടുകയാണ് ചിലര്‍. വില കൂടിയ ബിക്കിനിയാണെന്ന് വാദിയ്ക്കുന്നവരാണ് അധികവും. അതേ സമയം ഇവര്‍ വ്യായാമം ചെയ്യാറില്ലെന്നും ചിത്രത്തിലൂടെ അത് വ്യക്തമാണെന്നും ഒരുകൂട്ടര്‍ വാദിയ്ക്കുന്നു.

2011 ല്‍ ഇബിസ ഐലന്റിലേയ്ക്ക് കുടുംബ സമേതം യാത്ര നടത്തിയപ്പോഴും സാമന്ത ശ്രദ്ധ കേന്ദ്രമായിരുന്നു. അന്നും ബിക്കിനി ധരിച്ചെത്തിയ സാമന്തയുടെ മേനിയഴകിനെ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നു. ഫ്ളോറന്‍സ് എന്ന മകള്‍ക്ക് ജന്മം നല്കി ഒന്‍പത് മാസത്തിന് ശേഷമായിരുന്നു ഇബിസിലേയ്ക്കുളള സാമന്തയുടെ യാത്ര.കാമറോണിനും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഇബിസ ഐലന്റ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications