കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്‍ഫ്രാന്‍സിക്കോ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സിറ്റിയാവുന്നു

  • By Mithra Nair
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിക്കോ: സാന്‍ഫ്രാന്‍സിക്കോ അമേരിക്കയിലെ ആദ്യത്തെ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വിമുക്ത സിറ്റിയാവുന്നു.സാന്‍ഫ്രാന്‍സിക്കോയില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ വില്‍ക്കുന്നത് നിരോധിക്കുന്നു അമേരിക്കയുടെ ഗ്ലോബല്‍ മൂവ്‌മെന്റിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ചത്.

അടുത്ത നാല്‌വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ പൊതു നിരത്തുകളില്‍ നിന്നു പൂര്‍ണമായി ഒഴിവാക്കും.
പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ പൂര്‍ണമായി നിരോധിക്കുവാനായി എല്ലാവരും തയ്യാറാണെന്നും അതിനായി ഒരു ക്യാമ്പയിന്‍ തുടങ്ങുകയും ചെയ്യും.

-water.jpg -Propertie

കൂടാതെ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ മാറ്റി ഇക്കോ ഫ്രണ്ട്‌ലി ആയ മറ്റൊരു പ്രോഡക്റ്റ് കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്യും.സാന്‍ഫ്രാന്‍സിക്കോയിലെ 14 നാഷണല്‍ പാര്‍ക്കുകളില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

2020 ഓടുകൂടി സാന്‍ഫ്രാന്‍സിക്കോ പൂര്‍ണമായി മാലിന്യ വിമുക്ത സിറ്റിയായി മാറുമെന്ന് എന്‍വിയൊണ്‍മെന്റ് കമ്മീഷന്‍ ജോഷ്വാ ആര്‍കെ പറഞ്ഞു

English summary
in a bold move toward pollution control, San Francisco has just become the first city in America to ban the sale of plastic water bottles, a move that is building on a global movement to reduce the huge amount of waste from the billion-dollar plastic bottle industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X