സനത് ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍; കൂടെ പ്രമുഖ നടിയും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകള്‍ പുറത്താകുന്നത് പുതിയ സംഭവം ഒന്നും അല്ല. പലപ്പോഴും ഒളിക്യാമറയില്‍ പെട്ടാണ് ഇത്തരം ീഡിയോകള്‍ പലപ്പോഴും പുറത്താകാറുള്ളത്.

സൂര്യക്ക് നേരെ നടുറോഡില്‍ 'സദാചാര' ആക്രമണം... രക്ഷയായത് പോലീസ് മാത്രം; കാമവെറി തീര്‍ക്കാന്‍ വരേണ്ട

ഡിഐജിക്കൊപ്പം നടി അര്‍ച്ചനയുടെ വാഹനത്തിലെ കറക്കം...! അന്ന് നടന്നത്...!! തുറന്ന് പറഞ്ഞ് നടി...!

ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!

ക്രിക്കറ്റ് താരം സനത് ജയസൂര്യയുടേത് എന്ന പേരില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. കണ്ടാല്‍ ഞെട്ടിപ്പോകന്ന വീഡിയോ...

ജയസൂര്യക്കൊപ്പം ഈ വീഡിയോയില്‍ ഉള്ളത് ഒരു പ്രമുഖ സിനിമ നടിയാണ് എന്നാണ് പറയുന്നത്. പക്ഷേ അതില്‍ മറ്റൊരു വലിയ സത്യവും ഒളിഞ്ഞിരിപ്പുണ്ട്.

ആദ്യം പ്രചരിച്ചത്

ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരിലായിരുന്നു ഈ വീഡിയേ കേരളത്തില്‍ ആദ്യം പ്രചരിച്ചത്. കേട്ടവര്‍ പെട്ടെന്ന് സിനിമ താരം ജയസൂര്യ ആണെന്ന് ധരിച്ച് ഞെട്ടിപ്പോയി എന്നൊക്കെയാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

സനത് ജയസൂര്യ

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ വീഡിയോ ആണ് ഇത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ ഗോസിപ്പ് മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

കിടപ്പറ വീഡിയോ

ഒരു കിടപ്പറ വീഡിയോ ആണ് ഇപ്പോള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഒളിക്യാമറയില്‍ പകര്‍ത്തിയതല്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജയസൂര്യ തന്നെ പകര്‍ത്തിയത്?

വീഡിയോയില്‍ ഉള്ള പുരുഷന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. രണ്ട് പേരുടേയും മുഖങ്ങളും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

കഴുത്തിലെ ചെയിന്‍

മുഖസാദൃശ്യം ജയസൂര്യയുടേത് തന്നെയാണ്. എന്നാല്‍ കഴുത്തിലെ 'ചെയിന്‍' ആണ് ഇത് ജയസൂര്യ തന്നെയാണെന്ന് ഉറപ്പിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ട്രേഡ്മാര്‍ക്ക് ചെയിന്‍

ജയസൂര്യയുടെ 'ട്രേഡ് മാര്‍ക്ക്' പോലെയാണ് കഴുത്തിലെ വെള്ളി ചെയിന്‍. പല ചിത്രങ്ങളിലും ഇത് കാണാനും സാധിക്കും. അത് തന്നെയാണ് ഇപ്പോള്‍ ഈ വീഡിയോയിലും കാണുന്നത് എന്നാണ് പറയുന്നത്.

ആരാണ് ആ സ്ത്രീ

വീഡിയോയില്‍ ഉള്ളത് ഒരു സിനിമ നടിയാണ് എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അത് ശ്രീലങ്കയിലെ പ്രമുഖ സിനിമ നടി തന്നെ ആണെന്ന് മുഖം നോക്കി പലരും പറയുന്നും ഉണ്ട്.

മലീഗ സിരിസേനഗേ

ലീഗ സിരിസേനഗേ എന്നാണ് നടിയുടെ പേര് എന്ന് പറയുന്നു. ഇവര്‍ ശ്രീലങ്കയിലെ അറിയപ്പെടുന്ന സിനിമ താരങ്ങളില്‍ ഒരാളാണ്.

നടി മാത്രമല്ല,

വെറും സിനിമ മടി മാത്രമല്ല ഇവര്‍. സനത് ജയസൂര്യയുടെ മുൻ ഭാര്യ കൂടിയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ജയസൂര്യ മലീഗയെ വിവാഹം കഴിച്ചത്.

മൂന്നാം വിവാഹം

സനത് ജയസൂര്യയുടെ ആദ്യ ഭാര്യയല്ല മലീഗ. മൂന്നാം ഭാര്യ ആണ്. ആദ്യത്തെ രണ്ട് ഭാര്യമാരും എയര്‍ ഹോസ്റ്റസ്മാരായിരുന്നു. മൂന്നാമതായാണ് മലീഗയെ വിവാഹം കഴിക്കുന്നത്.

ഇന്റിമേറ്റ് വീഡിയോ

രണ്ട് പേരും വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. രണ്ട് പേരും പൂര്‍ണ നഗ്നരും ആണ്.

 പ്രതികരണം വന്നില്ല

രണ്ട് മൂന്ന് ദിവസമായി ഈ വീഡിയോ ശ്രീലങ്കയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്നാണ്. പക്ഷേ ഇതുവരെ ജയസൂര്യയോ മലീഗയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

വ്യാജ വീഡിയോ?

സംഗതി വ്യാജനാണോ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്. ജയസൂര്യയുടെ ഫോണില്‍ നിന്ന് എങ്ങനെ ഈ വീഡിയോ പുറത്താകും എന്നാണ് പലരുടേയും സംശയം. കാഴ്ചയ്ക്ക് ജയസൂര്യയേയും മലീഗയേയും പോലിരിക്കുന്നവര്‍ ആകാനുള്ള സാധ്യതയില്ലേ എന്നും ചോദ്യം ഉയരുന്നുണ്ട്.

പലപ്പോഴും സംഭവിക്കുന്നത്

ഇത്തരത്തില്‍ സെലിബ്രിറ്റികളുടേത് എന്ന പേരില്‍ പല വീഡിയോകളും മുമ്പും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അതില്‍ പലതും വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടിട്ടും ഉണ്ട്.

സുചി ലീക്‌സ് പോലെ?

തമിഴകത്തെ ഞെട്ടിച്ച സുചിലീക്‌സ് പോലെയുള്ള എന്തെങ്കിലും ആണോ ഇത് എന്ന രീതിയിലും സംശയം ഉയരുന്നുണ്ട്. ആരെങ്കിലും മനപ്പൂര്‍വ്വം വീഡിയോ പുറത്ത് വിട്ടതാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല.

മൂന്ന് ഭാഗങ്ങള്‍

മൂന്ന് ഭാഗങ്ങള്‍ ഉണ്ട് വീഡിയോയ്ക്ക് എന്നും പറയപ്പെടുന്നുണ്ട്. ഓണ്‍ലൈനില്‍ ഇത്തരം ചില ലിങ്കുകളം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം.

English summary
Sanath Jayasuria-Maleeka Sirisenage look alike video spreading on Social Media.
Please Wait while comments are loading...