ജയസൂര്യയുടെ കൊടും ചതി!! അശ്ലീല വീഡിയോക്കു പിന്നില്‍...എല്ലാം വെളിപ്പെടുത്തി യുവതി, താരം കുടുങ്ങും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊളംബോ: ശ്രീലങ്കയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമായ സനത് ജയസൂര്യയുടെ പേരില്‍ പുറത്തിറങ്ങിയ സെക്‌സ് ക്ലിപ്പ് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ളത് ജയസൂര്യയാണെന്നും അല്ലെന്നും വാദങ്ങളുണ്ടായിരുന്നു. ഒടുവില്‍ വീഡിയോയില്‍ ജയസൂര്യക്കൊപ്പമുണ്ടായിരുന്ന മുന്‍ ഭാര്യ മലീക്ക സിരിസേനഗെ തന്നെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്.

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ ഭീകര ട്വിസ്റ്റ്...!!! അന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം ആര് ??

38 കാരിക്ക് പ്രേതബാധ?? ഒഴിപ്പിക്കാന്‍ ചെയ്തത്...21 കാരനായ പൂജാരി അറസ്റ്റില്‍!!

പ്രതികാരം

പ്രതികാരം

തന്നോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തുവിട്ട് ജയസൂര്യ തന്നോട് പ്രതികാരം ചെയ്യുകയാണെന്ന് മലീക്ക തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി പ്രമുഖ ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെക്കോര്‍ഡ് ചെയ്തത്

റെക്കോര്‍ഡ് ചെയ്തത്

വീഡിയോ റെക്കോര്‍ഡ് ചെയ്തത് ജയസൂര്യ തന്നെയാണ്. തങ്ങള്‍ പ്രണയത്തിലായിരുന്നപ്പോഴാണ് അയാള്‍ ആ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്ന് മലീക്ക വെളിപ്പെടുത്തി.

വിവാഹനിശ്ചയം

വിവാഹനിശ്ചയം

ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നത്. അന്ന് ജയസൂര്യ തന്റെ മുന്‍ ഭാര്യയുമായി ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

 പരാതി നല്‍കും

പരാതി നല്‍കും

വിവാദ വീഡിയോ പുറത്തുവിട്ടതിനെതിരേ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ പരാതി നല്‍കുമെന്ന് മലീക്ക അറിയിച്ചു. കടുത്ത നടപടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് മുന്‍ നടി കൂടിയായ മലീക്കയുടെ തീരുമാനം.

റിവഞ്ച് പോണ്‍

റിവഞ്ച് പോണ്‍

റിവഞ്ച് പോണ്‍ എന്നത് ആധുനിക കാലത്ത് വളരെ സാധാരണമാണ്. ബന്ധപ്പെടുന്നയാളുടെ സമ്മതത്തോടെയോ അല്ലാതെയോ അശ്ലീല വീഡിയോ, ചിത്രം എന്നിവ എടുത്ത ശേഷം അത് ദുരുപയോഗം ചെയ്യുന്നതാണ് റിവഞ്ച് പോണ്‍. ബ്ലാക്മെയില്‍ ചെയ്തു പണം തട്ടാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്.

ജയസൂര്യ പ്രതികരിച്ചിട്ടില്ല

ജയസൂര്യ പ്രതികരിച്ചിട്ടില്ല

വിവാദ വീഡിയോയെക്കുറിച്ച് ജയസൂര്യ ഇതു വരെ പ്രതികരിട്ടില്ലെന്നതാണ് ശ്രദ്ധേയം. അദ്ദേവുമായി ബന്ധപ്പെടാന്‍ ലങ്കന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതു വിജയിച്ചിരുന്നില്ല.

മലീക്ക വിവാഹിത

മലീക്ക വിവാഹിത

ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം മലീക്ക പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്. തന്റെ കുടുംബ ജീവിതം തകര്‍ക്കാനാണ് ജയസൂര്യ ഇപ്പോള്‍ പഴയ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് മലീക്ക പറഞ്ഞു.

പ്രചരിച്ചത്

പ്രചരിച്ചത്

വ്യാഴാഴ്ചയാണ് ജയസൂര്യയുട അശ്ലീല വീഡിയോ വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ജയസൂര്യയുടെയും മലീക്കയുടെയും മുഖങ്ങളും വീഡിയോയില്‍ വ്യക്തമായിരുന്നു.

പകര്‍ത്തിയത്

പകര്‍ത്തിയത്

ദൃശ്യങ്ങള്‍ പകര്‍ത്തിയത് മലീക്കയല്ല മറിച്ച് ജയസൂര്യ തന്നെയാണെന്ന് വീഡിയോ കാണുന്നവര്‍ക്കു മനസ്സിലാവും. ദൈര്‍ഖ്യം കുറഞ്ഞ രണ്ടു വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിട്ടുള്ളത്.

ജയസൂര്യയുടെ ചെയിന്‍

ജയസൂര്യയുടെ ചെയിന്‍

ജയസൂര്യ തന്നെയാണോ വീഡിയോയിലുള്ളതെന്ന് കടുത്ത ക്രിക്കറ്റ് പ്രേമികള്‍ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരം സ്ഥിരമായി കഴുത്തില്‍ അണിയാറുള്ള വീതിയുള്ള മാലയാണ് അത് ജയസൂര്യ തന്നെയാണെന്ന് ഉറപ്പിച്ചത്.

മൂന്നാം ഭാര്യ

മൂന്നാം ഭാര്യ

നടിയും മോഡലുമായിരുന്ന മലീക്ക ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു. താരത്തിന്റെ ആദ്യ രണ്ടു ഭാര്യമാരും എയര്‍ ഹോസ്റ്റസുമാരായിരുന്നു. രണ്ടു ബന്ധങ്ങളും തകര്‍ന്ന ശേഷമാണ് ജയസൂര്യ മലീക്കയുമായി പ്രണയത്തിലാവുന്നത്.

English summary
This is revenge. He himself recorded it. This was filmed when we were lovers says maleeka sirisenage about jayasurya sex clip.
Please Wait while comments are loading...