ഈ വര്‍ഷത്തെ ലോക സുന്ദരി ഈ അമ്പത് കാരി... ഞെട്ടിയോ!!!
ലോസ് ആഞ്ജലീസ്: വിശ്വ സുന്ദരി, ലോക സുന്ദരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചെറുപ്പക്കാരികളെ ആയിരിയ്ക്കും എല്ലാവരും മനസ്സില്‍ കാണുക. എന്നാല്‍ ഒരു അമ്പത് വയസ്സുകാരിയെ ലോക സുന്ദരിയായി തിരഞ്ഞെടുത്താല്‍ എങ്ങനെയിരിയ്ക്കും?
സംഗതി സത്യമാണ്. ഇത്തവണത്തെ ലോക സുന്ദരി ഒരു അമ്പത് കാരിയാണ്. എന്നാല്‍ പതിവ് സൗന്ദര്യ മത്സരത്തിലൂടെ തിരഞ്ഞെടുത്തതല്ലെന്ന് മാത്രം. പീപ്പിള്‍സ് മാഗസിനാണ് 2015 ലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ തിരഞ്ഞെടുത്തത്.

പേര് പറഞ്ഞാല്‍ ഒരു പക്ഷേ എല്ലാവരും അറിയും. സാന്ദ്ര ബുള്ളോക്ക്. നമ്മുടെ ഗ്രാവിറ്റി ഫെയിം സാന്ദ്ര തന്നെ. ഇപ്പോള്‍ കുറച്ചൊരു ആശ്വാസം തോന്നുന്നില്ലേ....!
അമ്പത് വയസ്സുകാരിയായ ഈ ഹോളിവുഡ് സുന്ദരി അഞ്ച് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്. സൗന്ദര്യവും പ്രായവും തമ്മില്‍ വലിയ ബന്ധമൊന്നും ഇല്ലെന്നാണ് സാന്ദ്ര പറയുന്നത്. സൗന്ദര്യം ഒരു വ്യക്തിയുടെ ഉളളിലാണ്, പെരുമാറ്റത്തിലാണ്, ജീവിതത്തിലാണ് എന്നൊക്കെയാണ് സാന്ദ്ര പറയുന്നത്.
മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ പുരസ്കാരവും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും ഒക്കെ ലഭിച്ച ആളാണ് സാന്ദ്ര ബുള്ളോക്ക്. ഓസ്കാറിന് രണ്ട് തവണയും ഗോള്‍ഡന്‍ ഗ്ലോബിന് അഞ്ച് തവണയും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications