ഹെലികോപ്ടര്‍ അടിച്ചുമാറ്റി സാന്താ ക്ളോസ് പറന്നു, പൊലീസ് നെട്ടോട്ടത്തില്‍
സാവോ പോളോ: വാടകയ്ക്കെടുത്ത ഹെലികോപ്ടറുമായി സാന്താ ക്ളോസ് മുങ്ങി, പൊലീസ് നെട്ടോട്ടത്തില്‍. വെള്ളിയാഴ്ച സര്‍പ്രൈസ് കൊടുക്കാനിറങ്ങിയ സാന്തയാണ് പൊലീസിന് ഒട്ടും പ്രതീക്ഷിയ്ക്കാത്ത സര്‍പ്രൈസ് നല്കി മുങ്ങിയത്. സാന്തയേയും ഹെലികോപ്ടറിനേയും ഇതുവരേയും കണ്ടെത്താനായിട്ടില്ല.
കാംപോ മാര്‍ട്ടേ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു എയര്‍ ടാക്സി ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രാത്രിയോടെയാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഹെലികോപ്ടറില്‍ യാത്ര ചെയ്യവേഒരു ചെറിയ ഫാം ഹൗസിന് പുറത്ത് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യിക്കാന്‍ സാന്താ ക്ളോസ് പൈലറ്റിനെ നിര്‍ബന്ധിച്ചു.

ഫാം ഹൗസില്‍ നിന്നും മറ്റൊരാള്‍ കൂടി സാന്തായ്ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് പൈലറ്റിനെ കെട്ടിയിട്ട ശേഷം ഹെലികോപ്ടറുമായി സാന്തായും അഞ്ജാതനും പോവുകയായിരുന്നു. മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് ഫാം ഹൗസില്‍ നിന്നും പൈലറ്റിന് രക്ഷപ്പെടാനായത്. രക്ഷപ്പെട്ട പൈലറ്റ് വിവരങ്ങള്‍ പൊലീസിനെ അറിയിച്ചു. ഹെലികോപ്ടര്‍ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications