സ്ത്രീയോടോ പുരുഷനോടോ അല്ല ഈ യുവതിയുടെ ലൈംഗിക താല്പര്യം....
സ്ത്രീക്ക് പുരുഷനോടോ പുരുഷന് സ്ത്രീയോടോ സ്ത്രീക്ക് സത്രീയോട് തന്നെയോ പുരുഷന് പുരുഷനോട് തന്നെയോ അല്ലെങ്കില്‍ ട്രാന്‍സ് വ്യക്തികളോടെ ഒക്കെ ലൈംഗിക താല്പര്യം തോന്നാം. എന്നാല്‍ ജര്‍മനിയിലെ ഈ യുവതിയുടെ ഇവരോടാരോടുമല്ല.
സാറാ റോഡോ എന്ന 23 കാരിക്ക് പ്രണയവും ലൈംഗിക താസ്പര്യവുമൊക്കെ വിമാനങ്ങളുമായാണ്. ബോയിങ്ങ് 737 വിമാനമാണ് സാറയുടെ കാമുകന്‍. ഇത് കെട്ടുകഥയോ ഭാവനയോ അല്ല. യഥാര്‍ത്ഥ സംഭവം തന്നെയാണ്. എന്നാല്‍ തന്റെ ഈ താല്പര്യം ആരും മനസ്സിലാക്കുന്നില്ല എന്ന സങ്കടം ഈ യുവതിക്കുണ്ട്.

സാറയുടെ കാമുകനായ വിമാനത്തിന്റെ പേര് ഡിക്കി എന്നാണ്.
എനിക്കവന്റെ എല്ലാ ഇഷ്ടമാണ്. പക്ഷേ മുഖവും ചിറകും എഞ്ചിനുമാണ് കൂടുതല്‍ ഇഷ്ടം ഡിക്കി പറയുന്നു. തന്റെ കാമുകന്‍ വളരെ സെക്‌സിയാണെന്നാണ് സാറ പറയുന്നത്.
അമ്പതിലധികം വിമാനങ്ങളുടെ ചെറുമോഡലുകള്‍ സാറ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. പറ്റാവുമ്പോഴൊക്കെ സാറ വിമാനത്തില്‍ യാത്ര ചെയ്യാറുമുണ്ട്.
തനിക്ക് പുരുഷന്മാരില്‍ നിന്നും ലഭിക്കുന്ന രതിമൂര്‍ച്ഛയേക്കാള്‍ അധികം ഉയരത്തില്‍ പറക്കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് സാറ പറയുന്നത്.
സാറയ്ക്ക് ഒബ്ജക്റ്റം സെക്ഷ്വല്‍ എന്ന അവസ്ഥയാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നമിത ഇത് എങ്ങോട്ടാ....പുതിയ ചിത്രം പങ്കുവെച്ച് താരം ചോദ്യവുമായി ആരാധകർ
നിര്‍ദ്ദിഷ്ട നിര്‍ജീവ വസ്തുക്കളുമായോ ഘടനകളുമായോ ആഴത്തിലുള്ള വൈകാരികവുംഅല്ലെങ്കില്‍ റൊമാന്റിക് അറ്റാച്ച്മെന്റുമാണ് ഈ അവസ്ഥയില്‍ ഉണ്ടാകുന്നത്.
ഇവരുടെ പ്രണയവും ലൈംഗിക മുന്‍ഗണനയും പ്രത്യേക വസ്തുക്കളുമായോ ഘടനകളുമായോ ആയിരിക്കും. ഈ വ്യക്തികള്‍ അപൂര്‍വ്വമായിട്ടാണ് മനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഈ അവസ്ഥയില്‍ വസ്തുവിനെയോ ഘടനയെയോ ബന്ധത്തില്‍ തുല്യ പങ്കാളിയായി കാണുകയും ചെയ്യും.












Click it and Unblock the Notifications