കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു; ഇനി നിയന്ത്രണം മൂന്ന് കാര്യങ്ങളില്‍ മാത്രം

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയരുന്ന ദേശീയ കര്‍ഫ്യൂ പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ ആറ് മണി മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. എല്ലാ വാണിജ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങളും സൗദിയില്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, മൂന്ന് കാര്യങ്ങളില്‍ നിയന്ത്രണം തുടരും.

09

ഉംറ തീര്‍ഥാടനം ഇപ്പോള്‍ അനുവദിക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഇപ്പോള്‍ ആരംഭിക്കില്ല. മക്കയിലെയും മദീനയിലെയും ഹറമുകളിലെ നിയന്ത്രണവും തുടരാനാണ് തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കരാതിര്‍ത്തി വഴി സൗദിയിലേക്കുള്ള പ്രവേശനവും അനുവദിക്കില്ല. 50ല്‍ അധികം പേര്‍ കൂട്ടം ചേരുന്നതിനുള്ള വിലക്കും തുടരും.

Recommended Video

cmsvideo
Time Running Out For Saudi To Prep For Hajj Pilgrimage Amid Pandemic | Oneindia Malayalam

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയുന്നു. പള്ളികളില്‍ പ്രാര്‍ഥന നടത്തുന്നതിനും വിലക്കുണ്ടായിരുന്നു. ജോലി സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഈ നിയന്ത്രണങ്ങളെല്ലാം ഘട്ടങ്ങളായി സൗദി എടുത്തുകളഞ്ഞിരുന്നു. ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ സൗദി ഭരണകൂടം അറിയിച്ചിരുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്കേന്ദ്രത്തെ പിന്തുണയ്ക്കുന്നു; പക്ഷേ... ഒരൊറ്റ ചോദ്യം, ചൈന അതിര്‍ത്തി പോരില്‍ കോണ്‍ഗ്രസ്

English summary
Saudi Arabia lift curfew across the Kingdom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X