കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഖത്തറിലെ അല്‍ജസീറ ചാനല്‍ ഓഫീസും പൂട്ടിച്ചു

ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ അല്‍ ജസീറയുടെ ഓഫീസ് സൗദി പൂട്ടിച്ചു. ഖത്തറിലെ പ്രാദേശിക ഓഫീസാണ് പൂട്ടിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

  • By Akhila
Google Oneindia Malayalam News

റിയാദ്: ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ അല്‍ ജസീറയുടെ ഓഫീസ് സൗദി പൂട്ടിച്ചു. ഖത്തറിലെ പ്രാദേശിക ഓഫീസാണ് പൂട്ടിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തര്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത്, യെമന്‍, ലിബിയ, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്.

 aljazeera1

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഉള്‍പ്പടെ രാജ്യത്ത് ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഈജിപ്ത് 21 സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഖത്തറില്‍ നിന്നും സഹായം ലഭിക്കുന്ന, മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

English summary
Saudi Arabia shuts Al-Jazeera office hours after severing ties with Qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X