സൗദിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഷെല്ലാക്രമണം, സൈനികന്‍ കൊല്ലപ്പെട്ടു, വിമതര്‍ മുന്നോട്ട് തന്നെ
സനാ: യെമനുമായുള്ള യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് വീണ്ടും തിരിച്ചടി. അതിര്‍ത്തി പ്രദേശങ്ങളിലാണ് സൗദി അറേബ്യയ്ക്ക് തിരിച്ചടി നേരിടുന്നത്. ജാസന്‍ പ്രവിശ്യയില്‍ സൗദിയ ബോര്‍ഡര്‍ ഗാര്‍ഡിലെ സൈനികന്‍ കൊല്ലപ്പെട്ടു.
യെമന്‍ വിമതരുടെ ഷെല്ലാക്രമണത്തിലാണ് സൗദി സൈനികന്‍ കൊല്ലപ്പെട്ടത്. അയേദ് ഹമേദ് മുഹമ്മദ് അല്‍ സുബൈയ്ദി എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ജാസന്‍ പ്രവിശ്യയില്‍ വിമതരുടെ ആക്രമണം ശക്തമാണ്.

തിരിച്ചടി
യെമനുമായുള്ള യുദ്ധത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സൗദി അറേബ്യയ്ക്ക് തിരിച്ചടി നേരിടുകയാണ്.

ഷെല്ലാക്രമണം
ജാസനില്‍ ഷെല്ലാക്രമണത്തിലാണ് സൗദി സൈനികന്‍ കൊല്ലപ്പെട്ടത്

അറബ് സഖ്യം
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങളാണ് യെമനില്‍ ആക്രമണം നടത്തുന്നത്

തിരിച്ചടി
ജാസന്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലാണ് യെമന്‍ വിമതര്‍ ആക്രമണം നടത്തുന്നത്












Click it and Unblock the Notifications