ദേഹാസ്വസ്ഥ്യം; സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് ആശുപത്രിയിൽ
റിയാദ്; സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധനകൾക്കായാണ് അദ്ദേഹത്തെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സൗദിയിലെ കിംഗ് ഫൈസൽ സ്പെഷിലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സൗദി ന്യൂസ് ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു. മറ്റ് വിശദാംശങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
Recommended Video
അബ്ദുള്ളാ രാജാവിന്റെ മരണശേഷമാണ് സല്മാന് രാജാവ് അധികാരത്തിലെത്തിയത്.സൗദിയുടെ ഭരണാധികാരിയാകും മുൻപ് 2-1 / 2 വർഷത്തിൽ കൂടുതൽ സൗദി കിരീടാവകാശിയായും 2012 മുതൽ ഡെപ്യൂട്ടി പ്രീമിയർ ആയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ 50 വർഷത്തിലേറെ കാലം റിയാദ് മേഖലയിലെ ഗവർണറായും സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ആണ് അടുത്ത കിരീടവകാശി.

സൗദി അറേബ്യയെ അടിമുടി മാറ്റിയ നേതാവാണ് മുഹമ്മദ് ബിൻ സൽമാൻ. യാഥാസ്ഥിതിക മുസ്ലിം രാജ്യത്തിലെ സാമൂഹിക നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനും സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ നൽകിയതിനും സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിച്ചതിനും മുൻകൈയെടുത്തയാളാണ് ഇദ്ദേഹം. 2017 ലാണ് മുഹമ്മദ് ബിന്‍ സല്മാന് സൗദി അറേബ്യയുടെ കിരീവകാശിയായി ചുമതലയേറ്റെടുത്തത്. സൽമാൻ രാജാവ് റിയാദിന്റെ ഗവര്‍ണറായിരുന്ന സമയത്താണ് സല്മാന് അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനത്തേക്ക് വന്ന് രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications