ആദ്യ രാത്രിക്ക് മുമ്പ് വധുവിനെ ഞെട്ടിച്ച് വരന്, വില്ലനായി സ്നാപ് ചാറ്റ്
എന്തും സമൂഹമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്ക് പങ്കു വയ്ക്കുന്നത് മിക്ക ആളുകളുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുകയാണ്.
ദുബായ് : എന്തും സമൂഹമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്ക് പങ്കു വയ്ക്കുന്നത് മിക്ക ആളുകളുടെയും ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുകയാണ്.വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാഹ ഫോട്ടോ സ്നാപ്പ് ചാറ്റിലിട്ട വധുവിന് വരന് നല്കിയ ആദ്യ വിവാഹ സമ്മാനം വിവാഹമോചനം. സൗദി സ്വദേശിയായ യുവാവാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭാര്യയെ ഉപേക്ഷിച്ചത്.
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കില്ലെന്ന് വിവാഹത്തിനു മുമ്പ് ഇരുവരും ധാരണയിലെത്തിയിരുന്നു. ഇത് ലംഘിച്ചതാണ് വരനെ ചൊടിപ്പിച്ചത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വധു സ്നാപ് ചാറ്റിലൂടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് വധുവിനെ ഉപേക്ഷിച്ച് വരന് പോയത്.

വിവാഹത്തിനു മുമ്പ് ഇരുവരും ഇത്തരത്തിലൊരു ധാരണയിലെത്തിയിരുന്നുവെന്നും എന്നാല്‍ തന്റെ സഹോദരി ഇത് തെറ്റിച്ചതാണ് വരനെ പ്രകോപിപ്പിച്ചതെന്നും വധുവിന്റെ സഹോദരന് വ്യക്തമാക്കി. സ്നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കരുതെന്നായിരുന്നു ധാരണയെന്നും അയാള്‍ പറഞ്ഞു.തെറ്റ് തന്റെ സഹോദരിയുടെ ഭാഗത്താണെന്നും തന്റെ സഹോദരിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ലെന്നും അയാള്‍ പറഞ്ഞു. അതേസമയം പെണ് സുഹൃത്തുക്കള്‍ക്കു മാത്രമാണ് വധു ചിത്രങ്ങള്‍ അയച്ചു നല്‍കിയതെന്ന് സഹോദരന് പറഞ്ഞു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications