കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിയ്ക്കാന്‍ ഒരുങ്ങി സൗദി അറേബ്യ, ശിക്ഷ ഇങ്ങനെ

  • By ജാനകി
Google Oneindia Malayalam News

റിയാദ്: ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിയ്ക്കാന്‍ നിയമം കൊണ്ടുവരുന്നതിനെപ്പറ്റി സൗദി അറേബ്യ ആലോചിയ്ക്കുന്നു. ഹോട്ടലുകള്‍, പൊതുസ്ഥലത്തെ ഭക്ഷണ ശാലകള്‍, ആഘോഷങ്ങള്‍ എന്നിവയിലൊന്നും തന്നെ അമിതമായ അളവില്‍ ഭക്ഷണം പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നീക്കം.

പൊതുസ്ഥലങ്ങളില്‍ ഭക്ഷണം ഉപേക്ഷിയ്ക്കുന്നവര്‍ക്കും ശിക്ഷയുണ്ടാകും. ഷൂറാ കൗണ്‍സിലാണ് നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നത്. മുന്‍സിപ്പാലിറ്റിയ്ക്കും മറ്റ് അധികൃതര്‍ക്കും ഭക്ഷണം പാഴാക്കുന്നത് കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Bengali, Chicekn

ഇതിന്റെ ഭാഗമായി ഹോട്ടലുകളിലും മറ്റും പരിശോധനയുണ്ടാകും. വലിയ അളവില്‍ ഭക്ഷണം പാഴാക്കുന്നവര്‍ക്ക് എതിരാകും ഈ നിയമം. പാഴാക്കുന്ന ഭക്ഷണത്തിന്റെ ബില്ലില്‍ 20 ശതമാനം പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. എന്തായാലും ഇനി ഭക്ഷണം പാഴാക്കുമ്പോള്‍ പിഴ കൂടി ഒടുക്കേണ്ടി വന്നേക്കും.

English summary
Saudi may punish food wasters. Proposal for fine of 20% of food value.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X