കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേതത്തെ പിടിയ്ക്കാനും സൗദി പൊലീസിന് പരിശീലനം! ഞെട്ടേണ്ട...കാര്യങ്ങള്‍ ഇങ്ങനെയാണ്

  • By ജാനകി
Google Oneindia Malayalam News

റിയാദ്: മന്ത്രവാദികളേയും മായാജാലക്കാരേയും നേരിടാന്‍ സൗദി മത പൊലീസിന് പ്രത്യേക പരിശീലനം. മന്ത്രവാദവും വിഗ്രഹ ആരാധനയും വിലക്കപ്പെട്ട രാജ്യമാണ് സൗദി. എന്നാല്‍ ഇപ്പോഴും മന്ത്രവാദത്തില്‍ വിശ്വസിയ്ക്കുന്നവരും അത്തരം ചതികളില്‍ അകപ്പെടുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് മന്ത്രവാദികളേയും മറ്റും എങ്ങനെ നേരിടണെന്ന് അധികൃതര്‍ മതപൊലീസിനെ പഠിപ്പിയ്ക്കുന്നത്.

സൗദി മതപൊലീസിലെ 30 അംഗങ്ങള്‍ക്കാണ് പ്രത്യേക പരിശാലനം നല്‍കുന്നത്. മന്ത്രവാദികളെ എങ്ങനെ നേരിടണം എന്ന് തന്നെയാണ് പരിശീലനത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.

 പരിശീലനം

പരിശീലനം

ഇപ്പോഴും ജിന്നുകളിലും മന്ത്രവാദത്തിലുമൊക്കെ വിശ്വാസമുളള ഒട്ടേറെപ്പേര്‍ രാജ്യത്തുണ്ട്. ഇവരെ മുതലെടുക്കുന്നത് ചില മന്ത്രവാദികളാണ്. ഇവരെ പിടികൂടാന്‍ പൊലീസിന് പ്രത്യേക പരിശീലനം നല്‍കുകയാണ് സൗദി

തടയാന്‍

തടയാന്‍

മന്ത്രവാദത്തെ തടയാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ 30 ല്‍ അധികം പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നത്.

രണ്ട് തരത്തില്‍

രണ്ട് തരത്തില്‍

തിയററ്റിക്കല്‍ ആയും പ്രാക്ടിക്കല്‍ ആയും പരിശാലനം നല്‍കുന്നുണ്ട്.

വധശിക്ഷ

വധശിക്ഷ


മന്ത്രവാദം ചെയ്യുന്നവര്‍ക്ക് സൗദിയില്‍ വധശിക്ഷയാണ് നല്‍കുന്നത്

വിലക്ക്

വിലക്ക്

മന്ത്രവാദത്തിനും വിഗ്രഹ ആരാധനയ്ക്കും സൗദിയില്‍ വിലക്കുണ്ട്.

English summary
Saudi religious cops trained to fight magic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X