ആരും മിണ്ടാത്ത ഒരു സുന്ദര ഗ്രാമം, ഇതെന്ത് ഗ്രാമം? കണ്ടുനോക്കൂ
റിയാദ്: നിശ്ബദ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ. അതെന്ത് ഗ്രാമം എന്ന് ചോദിയ്ക്കരുത്. ഈ ഗ്രാമത്തിലുള്ളവരില്‍ അധികം ആളുകളും ബധിരരും മൂകരുമാണ്. അതിനാല്‍ തന്നെ ഈ ഗ്രാമത്തെ നിശബ്ദ ഗ്രാമമെന്നും നിശ്ബദരുടെ ഗ്രാമമെന്നുമൊക്കെ വിളിയ്ക്കുന്നു.
സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസിറിലാണ് നിശബ്ദഗ്രാമം ഉള്ളത്. ഖരാദ് എന്ന ഗ്രാമമാണ് ഇപ്പോള്‍ നിശബ്ദ ഗ്രാമമായി അറിയപ്പെടുന്നത്. പര്‍വ്വതങ്ങള്‍ നിറഞ്ഞ ഈ ഗ്രാമം അറബ് സൗന്ദര്യം നിറഞ്ഞതാണ്. ഗ്രാമീണരെല്ലാം ഒരേ ഗോത്രത്തില്‍പ്പെടുന്നവരാണ്.

ഗ്രാമീണരുടെ വൈകല്യം ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തുന്നു. ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ താമസിയ്ക്കുന്ന ഇവിടെ ഏറെപ്പേരും ബധിരരും മൂകരുമായത് എങ്ങനയെന്നത് അവ്യക്ത. വൈകല്യം ഉള്ളവര്‍ തമ്മില്‍ വിവാഹം കഴിയ്ക്കുന്ന സാഹചര്യവും കൂടുതലാണ്. ഇത്തരം ദമ്പതിമാര്‍ക്ക് ജനിയ്ക്കുന്ന കുട്ടികളും സംസാര ശേഷിയും കേള്‍വിക്കുറവും ഉള്ളവരാണ്.
പുതുമയിലേയ്ക്ക് എത്താത്ത ഒരു സമൂഹം കൂടിയാണിത്. മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നവര്‍ പോലും വളരെ കുറവ്. ഒരു കുട്ടി ജനിച്ചാല്‍ ആദ്യം ഇവരെ ശ്രദ്ധിയ്ക്കുന്നത് കുട്ടിയ്ക്ക് സംസാര ശേഷിയും കേള്‍വി ശക്തിയും ഉണ്ടോ എന്നാണ്. ഈ കുറവുകളൊക്കെയുണ്ടെങ്കിലും സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തിലുള്ള ഗ്രാമം വേറിട്ട കാഴ്ച അനുഭവം തന്നെയാണ്.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications