കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപ്രഭാഷണത്തിനിടെ സൗദി മതപണ്ഡിതനെ വെടിവച്ച് വീഴ്ത്തി, ഐസിസ്?

Google Oneindia Malayalam News

റിയാദ്: സൗദി മതപണ്ഡിതനെ വെടിവച്ച് വീഴ്ത്തി. ഫിലിപ്പീന്‍സില്‍ മതപ്രഭാഷണത്തിനായി പോയ പണ്ഡിതനാണ് വെടിയേറ്റത്. ഫിലിപ്പീന്‍സിലെ ചില മുസ്ലീം സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പോയ ഡോ ഷെയ്ഖ് അയേദ് ബിന്‍ അബ്ദുള്ള അല്‍ ഖര്‍നിയ്ക്കാണ് വെടിയേറ്റത്. അക്രമികള്‍ ഒട്ടേറെ തവണയാണ് മതപണ്ഡിതന് നേരെ വെടിയുതിര്‍ത്തത്.

ഫിലിപ്പീന്‍സിലെ സംബോന്‍ഗയിലാണ് സംഭവം. മതപ്രഭാഷണ വേദിയിലേയ്ക്ക് എത്തുമ്പോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്..

വെടിയേറ്റു

വെടിയേറ്റു

ഫിലിപ്പീന്‍സിലെ സംബോന്‍ഗയില്‍ മതപ്രഭാഷണത്തിന് എത്തിയപ്പോഴാണ് മതപണ്ഡിതനായ ഡോ ഷെയ്ഖ് അയേദ് ബിന്‍ അബ്ദുള്ള അല്‍ ഖര്‍നിയ്ക്ക് വെടിയേറ്റത്

അക്രമികള്‍

അക്രമികള്‍

ഒന്നിലേറെ അക്രമികള്‍ സ്ഥലത്തുണ്ടായിരുന്നു. ഒരാള്‍ മതപണ്ഡിതന്റെ കാറിന് നേരെ പലതവണ വെടിയുതിര്‍ത്തു

വെടിയേറ്റു

വെടിയേറ്റു

സൗദി പണ്ഡിതന്റെ കൈയ്ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃപ്തികരം

തൃപ്തികരം

അല്‍ ഖര്‍നിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു

കൊന്നു

കൊന്നു

അല്‍ ഖര്‍നിയ്ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ ഫിലിപ്പീന്‍സ് പൊലീസ് വെടിവച്ച് കൊന്നു.

English summary
Saudi scholar shot in Philippines; injured.Dr Al Qarni is in good health: Saudi Embassy in Philippines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X