കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ സര്‍വ്വ യുദ്ധ സന്നാഹങ്ങളും തുര്‍ക്കിയില്‍ എത്തി? കേള്‍ക്കേണ്ടത് ഒരു 'യെസ്', തുടങ്ങും യുദ്ധം

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: സര്‍വ്വ യുദ്ധ സന്നാഹങ്ങളുമായി സിറിയയിലെ ഐസിസ് ഭീകരരെ നേരിടാന്‍ സൗദി അറേബ്യ തയ്യാറാണ്. സൗദിയുടെ പോര്‍ വിമാനങ്ങളും സൈനികരും തുര്‍ക്കിയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കി വ്യോമസേന ആസ്ഥാനത്ത് സൗദി സൈനികര്‍ എത്തിയതായി തുര്‍ക്കി വിദേശകാര്യമന്ത്രി അറിയിച്ചു.

വലിയൊരു സൈനിക അഭ്യാസത്തിന് കൂടി സൗദി തയ്യാറെടുക്കുന്ന വേളയില്‍ ഒരു യുദ്ധം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിലവില്‍ യെമനെതിരെ സൗദി യുദ്ധം നടത്തുന്നുണ്ട്. സര്‍വ്വ സന്നാഹങ്ങളും ഒരുക്കി സിറിയയിലേയ്ക്ക് പോകാന്‍ തയ്യാറുമാണ്. പക്ഷേ ഇതുവരേയും സൗദിയുടെ അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല. ഒരു യെസ് ന് വേണ്ടിയാണ് സൗദി കാത്തിരിയ്ക്കുന്നത്. ആ ഒരു യെസ് കിട്ടിയാല്‍ തുടങ്ങും മൂന്നാം ലോക യുദ്ധം....

തയ്യാര്‍

തയ്യാര്‍

സര്‍വ്വ യുദ്ധ സന്നാഹങ്ങളുമായി സിറിയയിലെ ഐസിസ് ഭീകരരെ നേരിടാന്‍ സൗദി അറേബ്യ തയ്യാറാണ്.

എത്തി

എത്തി

സൗദിയുടെ പോര്‍ വിമാനങ്ങളും സൈനികരും തുര്‍ക്കിയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

സ്ഥിരീകരിച്ചു

സ്ഥിരീകരിച്ചു

തുര്‍ക്കി വ്യോമസേന ആസ്ഥാനത്ത് സൗദി സൈനികര്‍ എത്തിയതായി തുര്‍ക്കി വിദേശകാര്യമന്ത്രി അറിയിച്ചു.

നോര്‍ത്തേണ്‍ തണ്ടര്‍

നോര്‍ത്തേണ്‍ തണ്ടര്‍

അറബ് രാജ്യങ്ങളിലെ സൈന്യത്തെ ഉള്‍പ്പെടുത്തി 18 ദിവസം നീണ്ട് നില്‍ക്കുന്ന നോര്‍ത്തേണ്‍ തണ്ടര്‍ എന്ന സൈനിക അഭ്യാസം നടത്തുന്നുണ്ട്.

ഈ രാജ്യങ്ങള്‍

ഈ രാജ്യങ്ങള്‍

ഈജിപ്ത്, സുഡാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ സൈനികര്‍ക്ക് സൗദ് പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

സര്‍വ്വ സന്നാഹങ്ങളും ഒരുക്കി സിറിയയിലേയ്ക്ക് പോകാന്‍ തയ്യാറുമാണ്. പക്ഷേ ഇതുവരേയും സൗദിയുടെ അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല.

അവസാന വാക്ക്

അവസാന വാക്ക്

സൗദി സിറിയയിലേയ്ക്ക് പോകണമെങ്കില്‍ അമേരിയ്ക്കയില്‍ നിന്നും അനുകൂലമായ മറുപടി കിട്ടണമെന്നാണ് ചില വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ചുരുക്കത്തില്‍

ചുരുക്കത്തില്‍

ചുരുക്കത്തില്‍ സൗദി കാത്തിരിയ്ക്കുന്നത് അമേരിയ്ക്കയില്‍ നിന്നും യെസ് എന്ന മറുപടി കിട്ടാണത്രേ

 ഒബാമ

ഒബാമ

ഒബാമയുടെ വാക്കിന് സൗദി വിലകൊടുത്താല്‍ മറ്റൊരു ലോക യുദ്ധത്തിനുള്ള ഉത്തരവ് നല്‍കുന്നത് ഒബാമയാകും

ഇറാനും

ഇറാനും

അസദ് സര്‍ക്കാരിനെ സംരക്ഷിയ്ക്കാന്‍ ഇറാനും രഹസ്യ നീക്കം നടത്തുന്നതായി പറയുന്നു

കുറച്ചു

കുറച്ചു

സിറിയയിലെ വ്യോമാക്രമണത്തില്‍ റഷ്യ നേരിയ അയവ് വരുത്തിയിട്ടുണ്ട്

അമേരിയ്ക്കയും

അമേരിയ്ക്കയും

സിറിയയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കണമെന്നാണ് അമേരിയ്ക്കയുടേയും അഭിപ്രായം

ബന്ധം പുലര്‍ത്തുന്നു

ബന്ധം പുലര്‍ത്തുന്നു

ഐസിസിനെതിരെ പോരാടാന്‍ സൗദിയ്ക്ക് അമേരിയ്ക്കയുടെ പിന്തുണയുണ്ട്

പക്ഷേ

പക്ഷേ

പക്ഷേ ഒരു യുദ്ധത്തിനുള്ള പിന്തുണ യുഎസ് നല്‍കുമോ എന്നറിയില്ല

മൗനത്തിലാണ്

മൗനത്തിലാണ്

കരയുദ്ധത്തിനിറങ്ങിയാല്‍ സൗദിയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മൂന്നാം ലോകയുദ്ധം ഉണ്ടാകുമെന്നുമാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പക്ഷേ പിന്നീട് റഷ്യ മൗനത്തിലാണ്

നിരീക്ഷിയ്ക്കുന്നു

നിരീക്ഷിയ്ക്കുന്നു

സൗദിയുടെ സൈനിക അഭ്യാസം ഉള്‍പ്പടെയുള്ള നീക്കങ്ങളെ റഷ്യ നിരീക്ഷിയ്ക്കുന്നുണ്ടാവും

പ്രകോപനം

പ്രകോപനം

തുര്‍ക്കിയുടെ ഭാഗത്ത് നിന്നും ശീതയുദ്ധത്തിന് സമാനമായ പ്രകോപനം റഷ്യയ്‌ക്കെതിരെ ഉണ്ടാകുന്നുണ്ട്

2014 ല്‍

2014 ല്‍

2014ലാണ് സൗദി അറേബ്യയും അറബ് രാജ്യങ്ങളും അമേരിയ്ക്കയോടൊപ്പം ചേര്‍ന്ന് സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്

മൂന്നാം ലോകയുദ്ധം

മൂന്നാം ലോകയുദ്ധം

ഇനി കരയുദ്ധം കൂടി ആരംഭിച്ചാല്‍ മൂന്നാം ലോകയുദ്ധത്തിലേയ്ക്ക് തന്നെ കാര്യങ്ങള്‍ എത്തും

പെട്ടന്ന്

പെട്ടന്ന്

വളരെ പെട്ടന്നുള്ള ഒരു സൈനിക നീക്കമാകും സൗദിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യത

ഒരു യുദ്ധത്തിന്

ഒരു യുദ്ധത്തിന്

ഒരു യുദ്ധത്തിനുള്ള സാഹചര്യം റഷ്യയും ഇറാനും പ്രതീക്ഷിയ്ക്കുന്നുണ്ടാകണം

ആരോപണം

ആരോപണം

ഇറാന്‍ ഭരണകൂടം ബാഷര്‍ അല്‍ അസദിന് ആയുധങ്ങള്‍ നല്‍കുന്നതായും തുര്‍ക്കി ആരോപിയ്ക്കുന്നു

രണ്ടാഴ്ച

രണ്ടാഴ്ച

രണ്ടാഴ്ചയ്ക്കകം സൗദിയുടെ ഭാഗത്ത് നിന്ന് സൈനിക നീക്കം ഉണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

 നിര്‍ണായകം

നിര്‍ണായകം

ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകം

മിഡില്‍ ഈസ്റ്റ്

മിഡില്‍ ഈസ്റ്റ്

മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നീറിപ്പുകയുന്ന പ്രശ്‌നമായി സിറിയ മാറുകയാണ്.

English summary
Saudi Troops to Syria? Whoa. Bad Idea!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X