സൗദിയിലെ റോഡരികില്‍ സ്ത്രീകളുടെ പൊരിഞ്ഞ അടി! വൈറല്‍ അടിയുടെ വീഡിയോ ഒടുക്കത്തെ ഹിറ്റ്
സൗദിയില്‍ റോഡരികില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തലസ്ഥാന നഗരമായ റിയാദില്‍ വെച്ചാണ് സംഭവം. റോഡരികിരില്‍ പര്‍ദ്ദ അണിഞ്ഞ സ്ത്രീകള്‍ കൂട്ടത്തല്ല് കൂടുന്നത് വഴിയിലൂടെ കാറില്‍ പോയ ഒരാളാണ് ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സ്ത്രീകള്‍ പൊരിഞ്ഞ തല്ലില്‍ ഏര്‍പ്പെടുന്നതാണ് ചിത്രീകിച്ചിട്ടുള്ളത്. പരസ്പരം മുടിവലിച്ചും അടിച്ചും ഇടിച്ചുമാണ് ഇവര്‍ പരസ്പരം പ്രതിരോധിക്കുന്നു. എന്താണ് ഇവര്‍ തല്ലുകൂടുമ്പോള്‍ പറയു്നനത് എന്ന് മാത്രം വീഡിയോയില്‍ വ്യക്തമല്ല.
തല്ലിനിടയില്‍ ഒരു സ്ത്രീയുടെ കൈയ്യില്‍ ഉണ്ടായിരുന്ന കുട്ടി താഴെ വീഴുന്നത് വീഡിയോയില്‍ കാണാം. ഇടയ്ക്ക് കുട്ടിയെ സ്ത്രീ എടുക്കുന്നുണ്ടെങ്കിലും വീണ്ടും കുട്ടി താഴെ വീഴുന്നുണ്ട്. എന്തിനാണ് ഇവര്‍ തല്ല് പിടിക്കുന്നതെന്നും അറിയില്ല. വീഡിയോ എടുത്ത ആളുടെ വാഹനത്തിലെ പാട്ടാണ് വീഡിയോയില്‍ ബാഗ്രൗണ്ട് ആയി കേള്‍ക്കുന്നത്. ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി ഉണ്ടോയെന്നും വ്യക്തമല്ല.












Click it and Unblock the Notifications